കൊല്ലം : എം സി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് കാറ് സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടറില്‍ അപകടം. അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടര്‍ ഓടിച്ച ഇവരുടെ മകൻ രാജേഷ് (25) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരും ബലിതര്‍പ്പണത്തിന് പോയതായിരുന്നു .