Home
City News
അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ മൂന്നാം ദിവസം ആയ തിങ്കളാഴ്ച രാവിലെ ശ്രീ നാരായണ ഗുരു നവോത്ഥന ത്തിന്റെ പ്രവാചകൻ എന്ന പുസ്‌തകചർച്ച നടന്നു. ജയശ്രീ ഗോപാല കൃഷ്ണന്റെ ആദ്യക്ഷതയിൽ നടന്ന ചർച്ചയിൽ ഡോക്ടർ കെ എൻ മധു സൂധനൻ പിള്ള മോഡറെറ്റർ ആയിരുന്നു.