Home
City News
ലോക വനിതാ ദിനത്തിനോടനുബന്ധിച്ച് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റിനർക്കോർട്ടിക് സ്ക്വാഡ് ജീവനക്കാരും കോളനിയിലെ ലഹരി വിരുദ്ധ കൂട്ടായ്മയായ wing sof Women നുമായി ചേർന്ന് രാജാജി നഗർ കോളനിയിലെ നിർദ്ധരായ സഹോദരിമാരായ മീന യ്ക്കും രാജേശ്വരിയ്ക്കും മെഡിസിൻ കിറ്റും ഭക്ഷ്യ കിറ്റും നൽകി.