Home
City News
കാന്തല്ലൂർ മഹാദേവ ഭാഗവത ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് മഹാഭാഗവത സപ്താഹ യജ്‌ഞത്തിന്റെമൂന്നാം ദിനം പണ്ഡിതനും കഥാകാരനുമായ കാരക്കമണ്ഡപം വിജയകുമാർ ക്ഷേത്രദർശനം നടത്തി ട്രസ്റ്റ് സെക്രട്ടറി ഡോ. രാമമൂർത്തി പൊന്നാട അണിയിച്ചു ആദരിച്ചു. ചെന്തിട്ട ഹരികുമാർ മീഡിയ കോർഡിനേറ്റർ ഡി. അജിത് കുമാർ എന്നിവർ സന്നിഹിതരായിരുന്നു