സൈനികരുട one rank one pension(OROP) . സാധാരണ സൈനികർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഓഫീസറമാർ തന്ത്രത്തിൽ കൈക്കലാക്കി. കേന്ദ്ര സർക്കാർ OROP-1 ലും OROP-2 വിലും വന്നിരിക്കുന്ന് അപാകതൾ പരിഹരിക്കുന്നതിനായി അനുവദിച്ച 70,000 കോടി രൂപയുടെ 80% വും വെറും 3% മാത്രം വരുന്ന ഓഫീസേഴ്സിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റി , 97% വരുന്ന സാധാരണ സൈനികർക്ക് വെറും നക്കാം പിച്ചാ വർത്തനവു മാത്രം , ജെ സി ഓ റാങ്കിംഗിൽ ഉള്ളവർക്ക് ലഭിച്ചിരുന്നതിലും താഴെക്ക് , 2006-ൽ ഒരു ഓഫീസറുടെ basic പെൻഷൻ 14,600 രൂപ യിൽ നിന്ന് 1,50,000)രൂപക്ക് മുകളിൽ വർത്തനവ് വന്നപ്പോൽ , ഒരു ജവാന് 4046 രൂപ നിന്നും വെറും 20,107 രൂപ യുടെ വാർത്തനവാണ് ഉണ്ടായത്. ഏകദേശം 1,20,000/-രൂപയുടെ അന്തരം , കഴിഞ്ഞ് 75 വർഷമായി ഈ അധികാരി വിഭാഗം സാധാരണ സൈനികരെ വെറും അടികളെ പോലെ ആണ് കണ്ട് വരുന്നത് , MSP (Military Service Pay) യിലും ഇത് പോലെ സാധാരണ സൈനികർക്ക് കിട്ടേണ്ടതും ഇവരുടെ ഭാഗമാക്കി മാറ്റി ഇതിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഈ അനീതികൾ അവസാനിപ്പിക്കണമെന്നും സാധാരണ സൈനികർക്ക് വന്നിരിക്കുന്ന അപാകതൾ പരിഹസിക്കണം എന്നും ആവശ്യം ഉന്നയിച്ചു കൊണ്ട് ഫെബ്രുവരി 20ാം തിയതി മുതൽ PBOR ന്റെ (JCO Jawan) സംഘടനകൾ ജന്തർമന്ദറിൽ സമരം നടത്തിവരുന്നു. ഓഫീസേഴ്സിന്റെ തലയണ മന്ത്രം കേട്ട് സർക്കാർ ഇത് വരെയും മൗനം പാലിക്കുകയാണ് , ഇതിനിടയിൽ രാജ്യത്തെ JCO JAWAN ന്റെ മുഴുവൻ വിമുക്ത ഭട സംഘടന കളും ചേർന്ന് പാർളമെന്റ വളഞ്ഞു ആ സമരക്കാരെ അറസ്റ്റ് ചെയ്ത് തീഹാർ ജയിലിൽ കൊണ്ട് പോയി, ഈ വരുന്ന നവംബർ 25ാം തിയതി വീണ്ടും രാജ്യത്തെ മുവൻ JCO JAWAN വിമുക്ത ഭടന്മാർ ചേർന്ന് ഡെൽഹി റെയിൽവേ സ്റ്റേഷിൻ ട്രയിൻ തടയിൽ സമരം നടത്തുവാനും തീരുമാനിച്ചു .