Home City News കാഞ്ഞിരപ്പള്ളിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക് കാഞ്ഞിരപ്പള്ളിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക് Jaya Kesari Mar 07, 2023 0 Comments കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പാലമ്ബ്ര സ്വദേശി ചന്ദ്രവിലാസത്തില്‍ മുരളീധരന്‍(40) ആണ് പരിക്കേറ്റത്.കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് തിങ്കളാഴ്ച വൈകിട്ടാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.