ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവായ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ വില്യം ഫ്രീഡ്കിന്‍ (87) അന്തരിച്ചു.ലോസ് ഏഞ്ചല്‍സില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.