ചെറുകിടമാധ്യമ മേഖലകളിൽ ശക്തമായ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തി ആയിരുന്നു പച്ചല്ലൂർ സുകുമാരൻ എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. പ്രസ്സ് ക്ലബ്ബിൽ നടന്ന പാ ച്ചല്ലൂർ സുകുമാരൻ അനുസ്മരണംഉദ്ഘാടനം ചെയ്യ്തു സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാധ്യമ പ്രവർത്തനം ഇന്ന് കച്ചവടം ലാ ക്കാക്കി പ്രവർത്തിക്കുന്നു. വൻകിട മാധ്യമങ്ങളെക്കാൾ കൂടുതൽ പ്രവർത്തനം, ആത് മാർത്ഥത ഇന്ന് ചെറുകിട മാധ്യമ മേഖലകൾക്കുണ്ട്എന്ന് അദ്ദേഹം ഓർമിപ്പിച്ചു. പാ ച്ചല്ലൂർ സുകുമാരൻ ഇതിൽ നിന്നെല്ലാം വ്യത്യസ് തം ആയിരുന്നു. ഇന്ന് മാധ്യമ പ്രവർത്തനം ഒരു ക്യാമറയും, ഷൂട്ടിംങും ഉണ്ടെങ്കിൽ ആർക്കും നടത്താം. ബ്ലാക്ക് മെയിലിങ് ആണ് അത്തരം പ്രവർത്തന ങ്ങളിൽ പലപ്പോഴും ഉയർന്നു പൊങ്ങുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മാധ്യമ പ്രവർത്തനം സമൂഹ ബാധ്യതഉള്ളതാണ്. എന്നാൽ അത് നഷ്ട പെട്ടിരിക്കുന്നു എന്ന് സംശയിക്കേണ്ടി യിരിക്കുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡോക്ടർ ഇന്ദ്രബാബു ആദ്യക്ഷൻ ആയിരുന്നു. അനുസ്മരണപ്രഭാഷണം ഡോക്ടർ എം ആർ തമ്പാൻ, ജയകൃഷ്‌ണൻ തുടങ്ങിയവർ നടത്തി.
ചടങ്ങിൽ മുരളീധരൻ പുരസ്‌ക്കാരവിതരണം ചെയ്തു.വി. ശശി എം എൽ എ തുടങ്ങിയ പ്രമുഖർചടങ്ങിൽ പങ്കെടുത്തു.