തിരുവനന്തപുരം : ശാസ്താം കോട്ട തടാ കത്തെ സംരക്ഷിക്കണം എന്നാവശ്യ പെട്ട് നമ്മുടെ കായൽ കൂട്ടായ്മ്മ യുടെ നേതൃത്വത്തിൽ 10ന് പദയാത്ര നയിക്കുന്നു. കോവൂർ കുഞ്ഞുമോൻ എം എൽ എ പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. കായൽ കൂട്ടായ്മ്മ രക്ഷാ ധികാരി എസ് ദിലീപ് കുമാർ, പ്രസിഡന്റ് സിനു, രാഹുൽ, ശ്രീക്കുട്ടൻ, സുനിൽ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.