കൊമ്പന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളര്‍ച്ചയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.കഴിഞ്ഞ ദിവസം പാറമേക്കാവിന്റെ ആനക്കൊട്ടിലിലായിരുന്നു ന്ത്യം. കാലില്‍ നീര്‍കെട്ടിനെ തുടര്‍ന്ന് വേദനയിലായിരുന്നു.കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്.പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. നന്തിലത്ത് ഗോപുവാണ്.