ഉപ്പുതറയ്ക്ക് സമീപം ജീപ്പ് മറിഞ്ഞുണ്ടായ അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
ഇടുക്കി: ഉപ്പുതറയ്ക്ക് സമീപം ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കണ്ണംപടി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ.ബാബു, അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശി പ്രതിഭ, ജീപ്പ് ഡ്രൈവര്‍ കണ്ണംപടി സ്വദേശി റ്റി.ഡി. അജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോട്ടയം…
Read More »വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസ്; പ്രതി പിടിയിൽ
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍. ഒളിവില്‍ പോയ പ്രതിയെ കൊല്ലം എരൂരില്‍ നിന്നാണ് പിടികൂടിയത്.മൂവാറ്റുപുഴ സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്. എരൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Read More »സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ടു;വൃദ്ധ ദമ്പതികൾ മരിച്ച നിലയില്‍
ബെംഗളൂരു : സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ട വൃദ്ധ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടു. കര്‍ണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തന്‍ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്.സൈബര്‍ തട്ടിപ്പുകാര്‍ ഇരുവരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ച് മണിക്കൂറുകളോളം…
Read More »ശ്രീരാമ കൃഷ്ണ ആശ്രമത്തിന്റെ പുതിയ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ഉദ്ഘാടനം 31 ന്
തിരുവനന്തപുരം :- ശ്രീരാമകൃഷ്ണാശ്രമത്തിനു കീഴിൽ നെട്ടയം മലമുകളിൽ പണികഴിപ്പിച്ച ശ്രീ ശാരദ കോളേജ് ഓഫ് നഴ്‌സിംഗിങിന്റെ പുതിയ മന്ദിരം മാർച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തദവസരത്തിൽ ശ്രീരാമകൃഷ്ണാശ്രമം ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, കേരള ഗവർണർ രാജേന്ദ്ര…
Read More »ഹോർട്ടികോർപ്പ് – ഫാം ക്ലബ് – ഒരു ലക്ഷം കർഷകരുടെ കൂട്ടായ്മ.
തിരുവനന്തപുരം :- കേരളത്തിന്റെ കാർഷിക മേഖലയെ ഉത്തേജിപ്പിച്ച് കാർഷിക ഉത്പാദനം വർദ്ധിപ്പിച്ച് ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും ന്യായമായ വില നൽകി സംഭരിച്ച് അവ മിതമായ വിലയ്ക്ക് വിതരണംചെയ്യുക എന്നുള്ളതാണ് ഹോർട്ടികോർപ്പിൽ അർപ്പിതമായ ദൗത്യം. ‘കാർഷിക സമൃദ്ധിയിലൂടെ ആരോഗ്യ ഭക്ഷണം’ എന്ന സന്ദേശം…
Read More »മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു.തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.വ്യാഴാഴ്ച വൈകിട്ടാണ് യുവാവ് വീട്ടില്‍ ആക്രണ സ്വഭാവം കാണിച്ചത്. മയക്കുമരുന്ന് വാങ്ങാന്‍…
Read More »സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്;അഞ്ചു കേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളില്‍ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്….
Read More »സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,880 രൂപയാണ് ഇന്നത്തെ വിപണി വില.ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വർണം വാങ്ങണമെങ്കില്‍ പോലും 71,000 രൂപ കുറഞ്ഞത് നല്‍കേണ്ടിവരും. ഇന്നലെയും ഇന്നുമായി…
Read More »അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) നിര്യാതയായി. സംസ്കാരം വ്യാഴം പകല്‍ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കള്‍: ബിജു, ബേബി, ഗീത, ഹരിഹരൻ. മരുമക്കള്‍: ദീപ, സുബ്രൻ, ബാബു, സ്മിത. സഹോദരങ്ങള്‍: തങ്കമണി, ലീല,…
Read More »കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം.വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടില്‍…
Read More »