സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം…

Read More »

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു: പവന് ഇന്ന് 1,09,680

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍, ഡോളർ – രൂപ വിനിമയ നിരക്കിലെ വ്യതിയാനങ്ങള്‍, ഇറക്കുമതി തീരുവ എന്നിവയാണ് പ്രാദേശിക വിപണിയിലെ സ്വർണവിലയെ പ്രധാനമായും…

Read More »

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പരശു വയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതി ഷേധ പ്രകടനം നടത്തി. തിരുവനന്തപുരം ഡി സി സി യുടെ ആഹ്വാന പ്രകാരം മണ്ഡലം പ്രസിഡന്റ്‌ ലിജിത്തിന്റെ നേതൃ ത്വത്തിൽ ആണ് പ്രതിഷേധ പ്രകടനം നടത്തിയത്. കൊല്ലിയോട് സത്യനേശൻ,…

Read More »

കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ തെരുവുനായക്ക് പേവിഷബാധ;അഞ്ച് പേരെ കടിച്ച തെരുവുനായക്കാണ് പേവിഷബാധ

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ തെരുവുനായക്ക് പേവിഷബാധ. അഞ്ച് പേരെ കടിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഞായറാഴ്ച വൈകീട്ട് നായയുടെ കടിയേറ്റത്. ഒന്ന്, രണ്ട് വാര്‍ഡുകളിലെ കരുമല ഭാഗത്തായിരുന്നു സംഭവം. സ്ഥലത്ത് ആരോഗ്യവകുപ്പും പഞ്ചായത്ത്…

Read More »

ഉത്തർപ്രദേശില്‍ നാലുവയസുകാരനായ മകനുമായി യുവതി കിണറ്റില്‍ ചാടി മരിച്ച നിലയില്‍

ലഖ്നൗ: ഉത്തർപ്രദേശില്‍ നാലുവയസുകാരനായ മകനുമായി യുവതി കിണറ്റില്‍ ചാടി മരിച്ച നിലയില്‍. 26കാരിയായ പൂജയും മകനുമാണ് മരിച്ചത്.സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഝാൻസി ജില്ലയിലെ ജഖൗറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദില പ്രദേശത്താണ് സംഭവം. തിങ്കളാഴ്ചയാണ് യുവതി മകനുമായി കിണറ്റില്‍…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ കനക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ എറണാകുളം മുതല്‍ മലപ്പുറം…

Read More »

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം.ചണ്ഡിഗഡില്‍നിന്ന് ഉത്തര്‍പ്രദേശിലെ ദിയോറിയയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം അന്തരിച്ച സുബേദാര്‍ മേജര്‍ സത്യവാന്റെ മൃതദേഹവും വഹിച്ചായിരുന്നു ആംബുലന്‍സ് യാത്ര. സൈനികന്റെ മകന്‍, സഹോദരന്‍, അനന്തരവന്‍,…

Read More »

പുഷ്പ്പാർച്ചന നടത്തി

ദേശീയ കാർഷിക തൊഴിലാളി ഫെഡറേഷൻ ഡി.കെ.റ്റി.എഫ് തിരുവനന്തപുരം ജില്ല കമ്മിറ്റി പതിനാല് നിയോജക മണ്ഡലങ്ങളിലും ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ,കർഷക തൊഴിലാളി ഫെഡറേഷന്റെ ഡി.കെ. ടി.എഫ് കൊടിമരം സ്ഥാപിച്ചു. ജില്ലാതല പരിപാടി വട്ടിയൂർക്കാവ് നേട്ടയത്ത് ജില്ലാ പ്രസിഡന്റ് കാലടി സുരേഷ്…

Read More »

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം.വാർഡിലെ വാട്സാപ്പ് ഗ്രൂപ്പില്‍ താൻ പദവി രാജിവെച്ചതായി വ്യക്തമാക്കുന്ന സന്ദേശം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. വാര്‍ഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ശ്രീലേഖ പങ്കുവെച്ച സന്ദേശമിങ്ങനെ. ‘പ്രിയപ്പെട്ടവരെ……

Read More »

അപൂര്‍വ മാനസികാവസ്ഥയെത്തുടർന്ന് വയറ്റിൽ നിന്ന് ഒരു കിലോഗ്രാം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

അപൂര്‍വ മാനസികാവസ്ഥയെത്തുടർന്ന് സ്വന്തം തലമുടി വിഴുങ്ങിയ ഒൻപത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.നെയ്യാറ്റിന്കര സ്വദേശിയായ പെൺകുട്ടിക്കാണ് നിംസ് മെഡിസിറ്റിയിൽ വെച്ച്‌ അപൂർമായ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു.തുടർച്ചയായ വയറുവേദനയും…

Read More »