ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സ്കൂള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സമയത്തിന് വൈദ്യസഹായം നല്കാത്തതുമാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.12 വയസുകാരനായ വിദ്യാർഥിയാണ് മരിച്ചത്. കുട്ടിയുടെ അമ്മ നല്കിയ പരാതി അനുസരിച്ച്,…
Read More »ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു
തൃശൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഗുരുവായൂരിലായിരുന്നു സംഭവം. കുട്ടപ്പൻ (70), അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്.പുകശ്വസിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.പൊട്ടിത്തെറിയില്‍ വീട്ടിനുള്ളിലാകെ പുക നിറഞ്ഞതോടെയാണ്…
Read More »സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്….
Read More »സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പവര്‍ കട്ട് തുടര്‍ന്നേക്കും. മുന്‍വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം കൂടുകയും ഉല്പാദനം കുറയുകയും ചെയ്തിട്ടുണ്ട്.നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചത്.അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി…
Read More »സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണം’ – ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി
സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി (എച്ച് ഇ പി സി) ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാനത്തെ 12 സർവ്വകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരാണ് ഇപ്പോഴുള്ളത്. 45 സർക്കാർ കോളജുകളിലും 95%…
Read More »അടൂരിലെ ഷഹാനയുടെ മരണത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്‍
പത്തനംതിട്ട: അടൂരിലെ ഷഹാനയുടെ മരണത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്.മരണത്തെത്തുടർന്ന് ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.മരണത്തിന് മുമ്പ് ഷഹാനയെ അരുണ്‍ മർദിച്ചതായും ഇതാവാം ജീവനൊടുക്കാൻ കാരണമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.തിങ്കളാഴ്ച രാത്രിയാണ് ഷഹാനയെ മരിച്ച നിലയില്‍…
Read More »
പാറശ്ശാലയിൽ ട്രെയിൻ കേന്ദ്രീകരിച്ചു മൊബൈൽ ഫോൺ മോഷണം നടത്തുന്ന പ്രതി പിടിയിൽ
മോഷണം നടത്തുന്ന വില കൂടിയ മൊബൈൽ ഫോണാണ് പ്രതി ഉപയോഗിച്ച ശേഷമാണ് വില്പന നടത്തുന്നത് തേനി , ആണ്ടിപ്പട്ടി സ്വദേശി രാജ 48 നെ യാണ് പാറശ്ശാല റെയിൽവേ പോലിസ് പിടികൂടിയത്. ചെന്നൈ ഗുരുവായൂർ എക്സ്പ്രസ്സിൽ കഴിഞ്ഞ 26ന് രാത്രി ഇടുക്കി…
Read More »സ്വർണവില വീണ്ടും വർദ്ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 1.05 ലക്ഷം രൂപയ്ക്ക് മുകളിലെത്തി.ഒരു പവൻ സ്വർണത്തിന് 1,05,280 രൂപയും ഗ്രാമിന് 70 രൂപ വർധിച്ച് 13,160 രൂപയുമാണ് ഇന്നത്തെ വില.അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായതിനെ…
Read More »മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് തുടർന്ന് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ വച്ച് മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസം…
Read More »