നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സിഎസ്ആര്‍ പുരസ്‌കാരം

കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പുരസ്‌കാരം ലഭിച്ചു. ‘വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ – ലാര്‍ജ് എന്റര്‍പ്രൈസ്’ വിഭാഗത്തിലാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത്….

Read More »

വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

നേമം: വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത്കുമാര്‍(55) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്തുവെച്ച്‌ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചാണ് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റത്. സജിത്ത് കുമാര്‍ ഓടിയെത്തി പരിക്കേറ്റ സ്ത്രീയെ…

Read More »

ലോബ ഗ്ലോബൽ ലീഡർ ഷിപ്പ് അവാർഡ് 2025 അതുൽ ദിനകർ റാണ ക്ക് യങ് അച്ചീവർ അവാർഡ് ബിനോയ്‌ സ്റ്റീഫന്

തിരുവനന്തപുരം :- ലയോളാ ഓൾഡ് ബാച്ചസ് അസോസിയേഷൻ ഗ്ലോബൽ ലീഡർ ഷിപ്പ് അവാർഡ് 2025 ബ്ര ഹ് മോസ് എ യിറോ സ്പേസ് സി ഈ ഒ ആൻഡ് ഡി ആർ ഡി ഒ ഡയറക്ടർ ജനറൽ അതുൽ ദിനകർ റാ…

Read More »

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ ഹെയ്സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്തുവച്ചാണ് അപകടമുണ്ടായത്.ബസില്‍ നിന്ന് ഇറങ്ങിയതിനുപിന്നാലെയാണ് അപകടം. മറ്റൊരു…

Read More »

കണ്ണേറ്റുമുക്ക് പ്രവർത്തിക്കുന്ന യൂണിവേഴ്സൽ ഫർമയിൽ ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തം. അഗ്നിശമനസേന തീ അണ ക്കാൻ ഉള്ള ശ്രമത്തിൽ

Read More »

ശബരിമലയിലെ പ്രതിസന്ധി ഉടൻ നടപടി വേണം. കേരള ക്ഷേത്രസംരക്ഷണ സമിതി…

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. നിയന്ത്രണമില്ലാത്ത ക്യൂ, ആവശ്യത്തിന് പോലീസ് ഇല്ല, നിരയിലുള്ളവർക്ക് കുടിവെള്ളം പോലും കിട്ടാനില്ല – ശബരിമലയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്…

Read More »

മതിയായ രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 21.5 ലക്ഷം രൂപയും 27പവൻ സ്വർണവും പിടികൂടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് ‘KEMU’ ലെ എക്സൈസ് ഇൻസ്‌പെക്ടർ ശിവകുമാർ ജി യുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടയിൽ KSRTC ബസിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി കടത്തിക്കൊണ്ട് വന്ന…

Read More »

കാഴ്ചയില്ലാത്ത വയോധികയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകള്‍ കവർന്ന കേസ്; യുവതി അറസ്റ്റില്‍

മഞ്ചേരി: രാമൻകുളത്ത് കിടപ്പുരോഗികളായ വയോധികർ (തോമസ് ബാബുവും ഭാര്യ സൗമിനിയും) താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത സൗമിനിയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകള്‍ കവർന്ന കേസില്‍ യുവതി അറസ്റ്റില്‍.രണ്ടാംപ്രതി പുല്ലൂർ അച്ചിപ്പമ്ബൻ വീട്ടില്‍ റബിൻഷ(19) യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ്‌ ചെയ്തത്….

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ ചികിത്സ സഹായം ആയി 20,30,000രൂപ വിതരണം ചെയ്തു

തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന രായ രോഗികൾക്ക് നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണം നടന്നു. റീജി യണൽ ക്യാൻസർ സെന്റർ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്…

Read More »

ആവശ്യമുണ്ട്

ഡിസംബർ 14ന് അകം ഓച്ചിറയിൽ വെച്ച് നടക്കുന്ന മൂന്നു ഭാഷകളിലായി എടുക്കുന്ന അരശനം കറുപ്പ് സ്വാമിയും എന്ന സിനിമയുടെ റിക്കാർഡിങ്ങിലും, മലയാള സിനിമയിലെ പഴയതും പുതിയതുമായ 50 ഓളം പ്രൊഡ്യൂസർ മാരെ ആദരിക്കുന്ന ചടങ്ങിലും, പ്രസ്തുത സിനിമയിലെ കുട്ടികൾ അടക്കം ന്യൂജനറേഷനിൽ…

Read More »