മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആഘോഷിച്ചു
മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനം ഡിസംബർ 12, 13 തീയതികളിൽ തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വിപുലമായി ആഘോഷിച്ചു. ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക സമ്മേളന ത്തിൽ ഇന്ത്യൻ ആർമി നോർത്തേൺ കമാൻഡ് മേധാവിയും ബറ്റാലിയന്റെ മുൻ…
Read More »തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒന്‍പത് സീറ്റില്‍ യുഡിഎഫും മുന്നില്‍. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്.ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു….
Read More »മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനാഘോഷങ്ങൾ പാങ്ങോട് സൈനിക കേന്ദ്രത്തിൽ
മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഡിസംബർ 12, 13 തീയതികളിൽ തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിക്കുന്നു. ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 3000 ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുന്നു….
Read More »സോമനി സെറാമിക്‌സ് കേരളത്തിൽ ‘അറ്റ്ലിയർ ഷോറൂം’ തുറന്നു
ആഗോളതലത്തിൽ സെറാമിക് ടൈലുകളുടെയും ഭവന-കെട്ടിട നിർമാണ സൊല്യൂഷനുകളുടെയും നിർമ്മാതാക്കളിൽ പ്രമുഖരായ സോമനി സെറാമിക്സ് ലിമിറ്റഡ് കായംകുളത്ത് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് അറ്റ്ലിയർ ഷോറൂം ആരംഭിച്ചതായി അറിയിച്ചു. പ്രതാപമൂട് ജെഎൻ മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സോമനി…
Read More »ഇന്തോ-മാലദ്വീപ് സൈനികാഭ്യാസം ‘ഏകുവേരിൻ 2025’ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ-മാലദ്വീപ് സംയുക്ത സൈനികാഭ്യാസം ഏകുവേരിൻ 2025 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ (എംഎൻഡിഎഫ്) സംഘങ്ങൾക്കൊപ്പം ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് സതേൺ കമാൻഡിലെ സൈനികരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു . കരയിലും…
Read More »ഷീ പവർ 2025′ വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഡിസംബർ 18-ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.രാവിലെ 9.30 ന് ആരംഭിക്കുന്ന ഉച്ചകോടി വൈകിട്ട് 5.30 ന്…
Read More »കോട്ടയം ജില്ലയിലെ പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു
കോട്ടയം: കോട്ടയം ജില്ലയിലെ പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.തെക്കേക്കരയില്‍ വീടുനിർമ്മാണ ജോലിക്കായി എത്തിയതായിരുന്നു കൊല്ലപ്പെട്ട വിപിനും…
Read More »ദേശീയപാത കണ്ണനൂര്‍ തോട്ടുപാലത്തിന് സമീപം സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ യുവതി ലോറിയിടിച്ച് മരിച്ചു
പാലക്കാട്: ദേശീയപാത കണ്ണനൂര്‍ തോട്ടുപാലത്തിന് സമീപം സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ യുവതി ലോറിയിടിച്ച് മരിച്ചു.എരിമയൂര്‍ ചിമ്പുകാട് നാജിയ(27)ആണ് മരിച്ചത്. കുഴല്‍മന്ദത്തില്‍ നിന്ന് ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫിനൊപ്പം സ്‌കൂട്ടറില്‍ പാലക്കാട്ടേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കണ്ണനൂര്‍ തോട്ടുപാലത്തിന് സമീപത്ത് ദേശീയപാതയില്‍ കൂട്ടിയിരുന്ന മണലില്‍ തട്ടി സ്‌കൂട്ടറില്‍നിന്ന്…
Read More »വഞ്ചിയൂർ കോടതി വളപ്പിൽ “വൻ അപകടം പതിയിരിക്കുന്നു ” അധികൃതരെ “ജാഗ്രത “
ദിനംപ്രതിആയിരക്കണക്കിന് ആൾക്കാർ വിവിധ വ്യവഹാര ആവശ്യങ്ങൾക്കായി വന്നു പോകുന്ന വഞ്ചിയൂർ കോടതി വളപ്പുകളിൽ പാഴ് മരങ്ങൾ വെട്ടി കൂട്ടി ഇട്ടിരിക്കുന്നതിന് പിന്നിൽ വൻ അപകടം പതിയിരിക്കുന്നു. കോടതി പരിസരങ്ങളിൽഅപകടകര മായി നിന്നിരുന്ന പാഴ് മരങ്ങളാണ് അധികൃതർ ഒരു കാലത്ത് സുരക്ഷയുടെ ഭാഗമായി…
Read More »ശുചീകരണ യജ്ഞവുമായി നാവികസേന ശംഖുമുഖം ബീച്ചിൽ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റി നാവികസേന
നാവികസേനാ ദിനാഘോഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ 2025 ഡിസംബർ 10, 11 തീയതികളിൽ ശംഖുമുഖം ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നാവിക സേനയുടെ സാമൂഹിക ഉത്തരവാദിത്തം എടുത്ത് കാണിക്കുന്ന പ്രവർത്തനമാണ് ഇത്. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്…
Read More »