തൃശൂരില്‍ വൻ കവര്‍ച്ച

ത്യശൂർ: മണ്ണുത്തി ദേശിയപാതയില്‍വച്ച്‌ എടപ്പാള്‍ സ്വദേശിയുടെ 75 ലക്ഷം കവർന്നു. ബെംഗളൂരുവില്‍ നിന്ന് കാർ വിറ്റ പണവുമായി സ്വകാര്യ ബസിലാണ് എടപ്പാള്‍ സ്വദേശി മുബാറക്ക് വന്നിറങ്ങിയത്.ശൂർ: മണ്ണുത്തി ദേശിയപാതയില്‍വച്ച്‌ എടപ്പാള്‍ സ്വദേശിയുടെ 75 ലക്ഷം കവർന്നു. ബെംഗളൂരുവില്‍ നിന്ന് കാർ വിറ്റ…

Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശൂർ, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.തിരുവനന്തപുരം കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ്. മറ്റ് 8 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ…

Read More »

ശബരിമലയിലെ സ്വർണ്ണക്കൊള്ള -പിണറായി സർക്കാരിനെതിരെ ബിജെപി യുടെ രാപ്പകൽ സമരം സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റ് മുന്നിൽ നടക്കുന്നു. നേമം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നടക്കുന്നസമരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ബി ജെ പി നേമം മണ്ഡലം വൈസ് പ്രസിഡന്റ്‌ ശരണ്യ ശശികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ സന്തോഷ്‌ കുമാർ, രമേശ്‌ കുമാർ, മോഹൻകുമാർ തുടങ്ങിയവരുടെ സംഘം നേതൃത്വവും നൽകുന്നു.

Read More »

മഴക്കാല മുന്നറിയിപ്പ്: ഈ ശീലങ്ങൾ മറന്നാൽ ഗുരുതര പ്രതിഫലങ്ങൾ

മഴക്കാലം ഔദ്യോഗികമായി കാൽവെച്ചതോടെ കേരളത്തിൽ പലരും ആകാംക്ഷയോടെയും പരിഭ്രമത്തോടെയും ദിവസങ്ങൾ മുന്നോട്ട് നയിക്കുകയാണ്. ഇടിയോടും മിന്നലോടും കൂടി വരുന്ന ശക്തമായ മഴ വിനാശകരമായ വെള്ളപ്പൊക്കങ്ങളിലേക്കും മണ്ണിടിച്ചിലുകളിലേക്കും നയിക്കാവുന്ന ഘട്ടമാണിത്. സംസ്ഥാനത്തെ ആരോഗ്യ–സുരക്ഷാ വിഭാഗങ്ങൾ തിരിഞ്ഞ് മുന്നറിയിപ്പ് നൽകുമ്പോൾ, പൊതുജനങ്ങളും ഈ കാലാവസ്ഥയുടെ…

Read More »

മുക്കുപണ്ടം പണയംവച്ച്‌ പണം തട്ടിയ കേസില്‍ ദ മ്പതികൾ പോലിസ് പിടിയിൽ

കൊല്ലം: മുക്കുപണ്ടം പണയംവച്ച്‌ പണം തട്ടിയ കേസില്‍ ദമ്പതികളെ പോലിസ് പിടികൂടി. കൊല്ലം കിളികൊല്ലൂര്‍ ഗീതാഭവനില്‍ വിഷ്ണു (37), ഭാര്യ കടമാന്‍കോട് രമ്യാഭവനില്‍ രമ്യ (24) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ മാസം 16ന് കുളത്തൂപ്പുഴയിലെ ലക്ഷ്മി ഫിനാന്‍സിലാണ് ദമ്പതികള്‍ തട്ടിപ്പ് നടത്തിയത്. പ്യൂരിറ്റി…

Read More »

വിറകടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച വൃദ്ധ ദമ്പതിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിറകടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച വൃദ്ധ ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറില്‍ എ ആന്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്.വീടിന് പുറത്തുള്ള അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുമ്പോഴായിരുന്നു അപകടം.അടുപ്പില്‍ നിന്ന് ആദ്യം ആന്റണിയുടെ മുണ്ടിലേക്ക് തീപടരുകയായിരുന്നു….

Read More »

വിരമിച്ച അധ്യാപകന്റെ വീട്ടില്‍നിന്ന് സുഹൃത്ത് അഞ്ചുലക്ഷം രൂപയുടെ അഞ്ചരപ്പവൻ സ്വർണാഭരണം കവർന്നു;പ്രതി പിടിയിൽ

ചന്തേര : വിരമിച്ച അധ്യാപകന്റെ വീട്ടില്‍നിന്ന് സുഹൃത്ത് അഞ്ചുലക്ഷം രൂപയുടെ അഞ്ചരപ്പവൻ സ്വർണാഭരണം കവർന്നു. മാണിയാട്ട് തിരുനെല്ലൂർ ശിവക്ഷേത്രത്തിന് സമീപത്തെ സി.എം.രവീന്ദ്രന്റെ വീട്ടില്‍ സ്യൂട്ട്‌കേസില്‍ സൂക്ഷിച്ച ഒരുപവൻ വീതമുള്ള മൂന്ന് വളയും രണ്ടരപ്പവന്റെ മാലയുമാണ് കവർന്നത്. സംഭവത്തില്‍ നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലെ…

Read More »

ദേശീയ അവാർഡ് ലഭിച്ചു

Read More »

ഇന്ത്യൻ സിനിമയുടെ ‘​ഡാർലിങ്’ പ്രഭാസിന് ഇന്ന് ജന്മദിനം; ആശംസകളുമായി ആരാധക ലോകം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

ഹൈദരാബാദ്: ഇന്ത്യൻ സിനിമയിലെ മുൻനിര പാൻ-ഇന്ത്യൻ താരം പ്രഭാസിന് ഇന്ന് ജന്മദിനം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ നേടിയ താരത്തിന് സിനിമാ മേഖലയിൽ നിന്നുള്ളവരും ആരാധകരും ആശംസയുമായി രം​ഗത്തെത്തി. അതേസമയം ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും…

Read More »

ഡിജിറ്റൽ മോചനം പോലും ഇൻസ്റ്റഗ്രാം റീൽ ആയി മാറുന്ന യുവതലമുറയുടെ വിരോധാഭാസം

ഇന്ത്യയിൽ ‘ഡിജിറ്റൽ ഡിടോക്സ്’ എന്ന ആശയം ഇന്ന് ദേശീയതല ചർച്ചയായി ഉയർന്നിരിക്കുകയാണ്. ഇതൊരു ജീവിതശൈലി പ്രചാരണമോ, വ്യക്തിഗത മാനസികാരോഗ്യത്തിന്റെ ആവശ്യമായ സംരക്ഷണക്രമമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത പൂർണ്ണമായി ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകൾ അനുസരിച്ച്, ഇന്ത്യൻ യുവാക്കൾ ശരാശരി പ്രതിദിനം 5…

Read More »