കാഴ്ചയില്ലാത്ത വയോധികയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകള്‍ കവർന്ന കേസ്; യുവതി അറസ്റ്റില്‍

മഞ്ചേരി: രാമൻകുളത്ത് കിടപ്പുരോഗികളായ വയോധികർ (തോമസ് ബാബുവും ഭാര്യ സൗമിനിയും) താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത സൗമിനിയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകള്‍ കവർന്ന കേസില്‍ യുവതി അറസ്റ്റില്‍.രണ്ടാംപ്രതി പുല്ലൂർ അച്ചിപ്പമ്ബൻ വീട്ടില്‍ റബിൻഷ(19) യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ്‌ ചെയ്തത്….

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ ചികിത്സ സഹായം ആയി 20,30,000രൂപ വിതരണം ചെയ്തു

തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന രായ രോഗികൾക്ക് നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണം നടന്നു. റീജി യണൽ ക്യാൻസർ സെന്റർ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്…

Read More »

ആവശ്യമുണ്ട്

ഡിസംബർ 14ന് അകം ഓച്ചിറയിൽ വെച്ച് നടക്കുന്ന മൂന്നു ഭാഷകളിലായി എടുക്കുന്ന അരശനം കറുപ്പ് സ്വാമിയും എന്ന സിനിമയുടെ റിക്കാർഡിങ്ങിലും, മലയാള സിനിമയിലെ പഴയതും പുതിയതുമായ 50 ഓളം പ്രൊഡ്യൂസർ മാരെ ആദരിക്കുന്ന ചടങ്ങിലും, പ്രസ്തുത സിനിമയിലെ കുട്ടികൾ അടക്കം ന്യൂജനറേഷനിൽ…

Read More »

സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ സദ്ഭാവന സേവാ സമ്മാൻ -2025.ഡോ. അജിത് കുമാറിന്

ന്യൂഡൽഹി :- സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ ഈ വർഷത്തെ സദ്ഭാവന സേവാ സമ്മാൻ -2025ജയകേസരി ചീഫ് എഡിറ്ററും, ന്യൂസ്‌ ചാനൽ സി ഈ ഒ യും ആയ ഡോ. അജിത്കുമാറിനു ലഭിച്ചു.

Read More »

തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു

തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. ചെങ്കൽ ചൂള സ്വദേശി അലൻ (18)ആണ് മരിച്ചത്. യുവാക്കൾ തമ്മിൽ ഉണ്ടായ വഴക്കാണ് കത്തി കുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.

Read More »

നട്ടെല്ല് സംബന്ധമായ വൈകല്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: സ്‌കോളിയോസിസ്, കൈഫോസിസ് പോലുള്ള നട്ടെല്ലിലെ വൈകല്യങ്ങള്‍ അത്യാധുനിക ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇത്തരം ശസ്ത്രക്രിയകള്‍ രോഗികള്‍ക്ക് ശരീരത്തിന്റെ സ്വാഭാവിക ഘടന നല്‍കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസവും തിരികെ നല്‍കുന്നതായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ്…

Read More »

ഡോ. എം. എസ്. വല്യത്താൻ അനുസ്മരണ പ്രഭാഷണം: 38-ാമത് കേരള സയൻസ് കോൺഗ്രസ്സിന് മുന്നോടിയായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ:

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (KSCSTE), കേന്ദ്ര ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സ്വയം ഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും (SCTIMST) സംയുക്തമായി ഡോ. എം….

Read More »

വ്യാവസായിക വായ്പ മേള 2025

ബി ആർ ഇ സ്കീമിൽ പെടുന്ന(10 ലക്ഷത്തിനു മുകളിൽ) വ്യവസായ വായ്പ മേള എസ് ബി ഐ റീജിയണൽ ഓഫീസ് II ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 2025 നവംബർ 19 ന് ബാങ്കിന്റെ ചെന്തിട്ട, നെയ്യാറ്റിൻകര, ബാലരാമപുരം, പാറശ്ശാല, വിഴിഞ്ഞം ശാഖകൾ…

Read More »

ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു.കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്.ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി നെടിയിരുപ്പ്…

Read More »

റോഡരികില്‍ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം;പ്രതി പിടിയില്‍

റോഡരികില്‍ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം. കൊച്ചി കടവന്ത്രയില്‍ ഇന്ന് പുലർച്ചയോടെയാണ് കൊലപാതകശ്രമം നടന്നത്.പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്.പോക്കറ്റില്‍ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തതിനാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തില്‍ കൊച്ചി സ്വദേശി ആന്റപ്പനെ പൊലീസ്…

Read More »