കോട്ടയത്തെ കെ ആർ നാരായണൻ നാഷണല്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ വൻ തീപിടിത്തം

കോട്ടയം: കോട്ടയത്തെ കെ ആർ നാരായണൻ നാഷണല്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്ളോറില്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടത്.ഉടൻ ഫയർഫോഴ്സില്‍ വിവരം അറിയിച്ചു. പാമ്പാടി ഫയർ സ്റ്റേഷനില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി തീ…

Read More »

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവം; കുത്തേറ്റ ബന്ധുവും മരിച്ചു

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുത്തേറ്റ ബന്ധുവും മരിച്ചു.മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.പ്രതി ഉമ്മര്‍ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിര്‍ത്ത് മകള്‍…

Read More »

എൻ.സി.സി കേരളാ – ലക്ഷദ്വീപ് മേഖലാ മേധാവി കഴക്കൂട്ടം സൈനിക് സ്കൂൾ സന്ദർശിച്ചു

എൻ.സി.സി യുടെ കേരളാ – ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേശ് ഷൺമുഖം ഇന്ന് (02 ഫെബ്രുവരി 2026) കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമായി സ്കൂൾ ഫോയറിൽ എത്തിയ അദ്ദേഹത്തെ കഴക്കൂട്ടം സൈനിക്…

Read More »

ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് സമുദ്ര സംബന്ധമായ സെമിനാർ സംഘടിപ്പിച്ചു

സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസുമായി (CAPSS) സഹകരിച്ച് ദക്ഷിണ വ്യോമസേനാ സംഘടിപ്പിച്ച വാർഷിക മാരിടൈം സെമിനാറിൻ്റെ രണ്ടാം പതിപ്പ് ഇന്ന് (ഫെബ്രുവരി 02) ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്നു. ഇന്റഗ്രേറ്റഡ് സ്റ്റാഫ് കമ്മിറ്റി (CISC) മേധാവി എയർ…

Read More »

നഗര സഭയെ നോക്ക് കുത്തിയാക്കി ലക്ഷങ്ങൾ പിരിച്ചെടുത്തു തട്ടിച്ചു പൂജപ്പുരയിൽ നടത്തിയ മുരുകഭക്ത മഹാ സംഗമം വിവാദത്തിലേക്ക്

തിരുവനന്തപുരം :- ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തു പൂജപ്പുരയിൽ ജനുവരി 16,17,18തീയതികളിൽ നടത്തിയ മുരുകഭക്ത മഹാ സംഗമം വിവാദത്തിലേക്ക്. നഗരസഭയെ നോക്ക് കുത്തിയാക്കി ടിക്കറ്റ് വച്ച് ലക്ഷങ്ങൾ പിരിച്ചെടുത്ത്‌ വൻ തട്ടിപ്പ് നടത്തിയിരിക്കുന്നതയാണ് ആരോപണം ആയി ഉയർന്നിരുക്കുന്നത്.ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റു എം…

Read More »

കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ പിടികൂടി. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായി.കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന സമയത്താണ്…

Read More »

സംസ്ഥാനത്ത് പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാർച്ച്‌ അഞ്ചിന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാർച്ച്‌ അഞ്ചിന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.മാർച്ച്‌…

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കന്യാകുമാരി തീരത്തും ഗള്‍ഫ് ഓഫ് മന്നാർ മേഖലയിലും കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കർശന ജാഗ്രതാ…

Read More »

2026വർഷത്തെ പ്രവർത്തനോ ത്ഘാടനവും, ആദരിക്കൽ ചടങ്ങും നടന്നു

കാന്തള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വാർഡ് കൗൺ സിലർ സൂര്യവി എസ്സിനെ ആ ദരിക്കൽ ചടങ്ങും നടന്നു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വേട്ടക്കുളം ശിവാനന്ദൻ, സംയോജകൻ മാധവൻ പിള്ള, സെക്രട്ടറി ഡോ. ജി രാമ മൂർത്തി, ഗോപാൽ…

Read More »

ആർമി ഡെന്റൽ കോർപ്‌സ് സൈനികർ വെല്ലുവിളി നിറഞ്ഞ ട്രെക്കിങ്കുമായി കോർപ്‌സ് ദിനം ആഘോഷിച്ചു

ആർമി ഡെന്റൽ കോർപ്‌സിന്റെ 85-ാം വാർഷികത്തിന്റെ ഭാഗമായി, തിരുവനന്തപുരത്തെ മിലിട്ടറി ഡെന്റൽ സെന്ററിലെ രണ്ട് ധീര സൈനികർ ദക്ഷിണേന്ത്യയിലെ ഏറ്റവും കഠിനമായ വെല്ലുവിളികളിലൊന്നായ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ് നടത്തി. കേരള വനം വകുപ്പ് സംഘടിപ്പിച്ച ജനുവരി – ഫെബ്രുവരി മാസത്തിലെ മൂന്ന്…

Read More »