കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ത്യക്കരിപ്പൂർ: കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിൻ്റെ മകൻ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാരുമായി കുളിക്കാൻ എത്തിയതായിരുന്നു എന്നാണ് വിവരം. എളമ്ബച്ചി ഗവ….
Read More »ചേമ്പനയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിക്കുട്ടിയെ കണ്ടെത്തി
പാലക്കാട്: മലമ്ബുഴ അകമലവാരം ചേമ്പനയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിക്കുട്ടിയെ കണ്ടെത്തി. ബി. തങ്കച്ചന്റെ പറമ്പിനു സമീപത്താണു പുലിക്കുട്ടിയെ കണ്ടെത്തിയത്.വളർത്തുനായ കുരയ്ക്കുന്നതു കണ്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്. ഏകദേശം രണ്ടുവയസോളം പ്രായമുള്ള പുലിക്കുട്ടിയാണത്. മുൻകാലിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തങ്കച്ചൻ വിവരം…
Read More »പ്രേം നസീർ മാധ്യമ പുരസ്ക്കാരം: എൻട്രികൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദാശുപത്രി 7ാം മത് പ്രേംനസീർ അച്ചടി-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി എൻട്രികൾ ക്ഷണിക്കുന്നു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള റിപ്പോർട്ടുകളാണ് പരിഗണിക്കുക. എൻട്രികൾ ഒക്ടോബർ 10 നകം premnazeersuhruthsamithi@gmail.com അയക്കുക. കൂടുതൽ…
Read More »തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വൻ തീപിടിത്തം
തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വൻ തീപിടിത്തം. ഇടയാർ നാരകത്തറ ക്ഷേത്രത്തിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായത്.ക്ഷേത്രത്തോട് ചേർന്നുള്ള കലവറയില്‍ തീപടരുകയായിരുന്നു. തീയണക്കാനായി നിരവധി ഫയർ എഞ്ചിനുകളാണ് സ്ഥലത്ത് എത്തിയത്.7.30 ഓടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നിർമിച്ചത് തടികൊണ്ടാണ്….
Read More »കുപ്പിവെള്ളം സുരക്ഷിതമാണോ? അസുഖങ്ങൾ നമ്മൾ വിളിച്ചു വരുത്തുകയാണോ?
നമ്മുടെ ദിനചര്യയിലെ അനിവാര്യ ഘടകമാണ് വെള്ളം. യാത്രകളിലോ, ഓഫിസിലോ, സ്കൂളിലോ, ആഘോഷങ്ങളിലോ – എല്ലായിടത്തും ഏറ്റവും കൂടുതൽ കൈവശം വയ്ക്കപ്പെടുന്ന ഉൽപ്പന്നം കുപ്പിവെള്ളമാണ്. “മിനറൽ വാട്ടർ” എന്നു വിളിച്ചാൽ തന്നെ അത് കൂടുതൽ സുരക്ഷിതമാണെന്നൊരു വിശ്വാസം നമ്മളിൽ വളർന്ന് കഴിഞ്ഞു. പക്ഷേ…
Read More »തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
ത്യത്താല: തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തില്‍ വീട്ടില്‍ ശ്രുതിമോള്‍ (30) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ…
Read More »തിരുവനന്തപുരം പുഞ്ചക്കരിയില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്
തിരുവനന്തപുരം : തിരുവനന്തപുരം പുഞ്ചക്കരിയില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്.സംഭവത്തില്‍ തിരുവല്ലം സ്വദേശി ശങ്കർ അറസ്റ്റിലായി.ഇന്നലെ രാത്രി ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങള്‍ക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ തിരുവല്ലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും…
Read More »