ശബരിമല നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ പട്ടാ പ്പകൽ കാട്ടാന ഇറങ്ങി -ഭക്തർ പരിഭ്രാന്തിയിൽ
ശബരിമല നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിനു സമീപം കാട്ടാന ഇറങ്ങിയത് അയ്യപ്പ ഭക്തരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.ഉച്ചയോടെ ആണ് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായത്. ഉടൻതന്നെ വിവരം പോലീസിനെയും, വനം വകുപ്പിനെയും അറിയിക്കുകയും സായുധ ധാരി ആയ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാട്ടിലേക്കു വിരട്ടി…
Read More »മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്
വെള്ളായണി കാർഷിക കോളേജിലെ മൃഗസംരക്ഷണ വിഭാഗത്തിൽ, 40 ദിവസത്തിന് മുകളിൽ പ്രായമുള്ളതും അത്യാവശ്യ പ്രതിരോധ കുത്തി വെയ്പുകൾ നൽകിയതുമായ BV 380 ഇനം മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക് ലഭ്യമാണ്. വില 180 രൂപ വീതം. വിളിക്കേണ്ട നമ്പർ: 9656311706, 9061810040
Read More »കാലാവസ്ഥാവ്യതിയാനവും കളകളും : സുസ്ഥിരകൃഷിക്കുള്ള നൂതനാശയങ്ങൾ- വെള്ളായണി കാർഷിക കോളേജിൽ അന്തർദേശീയ സെമിനാർ
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാർഷികവിളകളുടെ ഉത്പാദനത്തിൽ വൻ ഇടിവ് വരുത്തിക്കൊണ്ട് സുസ്ഥിരകൃഷിക്ക് ഭീഷണിയാവുകയാണ് കളകൾ. ഭാരതത്തിൽ, കളകൾ മൂലമുള്ള വിളനഷ്ടം (34%) കീടങ്ങളും രോഗങ്ങളും വരുത്തുന്ന നഷ്ടത്തിലും (26%) വളരെ അധികമാണ്. അന്തരീക്ഷ താപനിലയുടെ വർദ്ധനയും മഴയുടെ അളവിലും ലഭ്യതാക്കാലത്തിലുമുള്ള ഏറ്റക്കുറച്ചിലുകളും…
Read More »എം ജി എം എഡ്യൂക്കേഷണൽ ഇ ൻ സ്ടിട്യൂഷൻസ് മൂന്നാമത്തെ ഗുരു രത്ന പുരസ്‌കാരം
തിരുവനന്തപുരം :- എം ജി എം എഡ്യൂക്കേഷണൽ ഇ ൻ സ്ടിട്യൂഷൻസ് ഏർപ്പെടുത്തിയ മൂന്നാമത്ഗുരു രത്ന പുരസ്‌കാരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സീനിയർ പ്രൊഫ:ബി എസ് മനോജിനും, കൊട്ടാരക്കര വെ ണ്ടാർ ശ്രീ വിദ്യാധി രാജ…
Read More »ദർശനിക കേരളം പുസ്‌തകം പ്രകാശനം ചെയ്തു
ഡോ: രാധിക സി എസ് രചിച്ച ദർശനിക കേരളം എന്നപുസ്തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ നടന്നു. തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഐ എ എസ് പുസ്‌തകം ഡോക്ടർ എം എസ്…
Read More »വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ചു; വിദ്യാർത്ഥിനിയുടെ കൈ അറ്റു
തിരുവനന്തപുരം :വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആർടിസി ബസ് കയറി വിദ്യാർത്ഥിനിയുടെ കൈ അറ്റു. ബിഎസ്‍സി എം എല്‍ ടി വിദ്യാർത്ഥിയായ ഫാത്തിമ (19) യുടെ കൈയാണ് അറ്റ് പോയത്.ഫാത്തിമയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കെഎസ്‌ആർടിസി ബസുമായി ഇടിക്കുകയായിരുന്നു.റോഡിലേക്ക് രണ്ട് പേരും വീണു. ഫാത്തിമയുടെ കൈക്ക്…
Read More »മധ്യവയസ്‌കനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : മധ്യവയസ്‌കനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജൻ (57) ആണ് കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് സഹോദരി ഭർത്താവ് തൊഴുത്തിങ്കല്‍ സുകുമാരനെ (68) പോത്താനിക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു.ഞായർ രാവിലെ വോട്ട് അഭ്യർഥിച്ചെത്തിയവരാണ് ജനലിലൂടെ മൃതദേഹം കണ്ടത്.മുറിയില്‍…
Read More »നാവിക സേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് തലസ്ഥാന നഗരിയിൽ;നവംബർ 26 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ
നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി, നവംബർ 26-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30 – ന് ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. ടൂറിസം സെക്രട്ടറി ശ്രീ.ബിജു.കെ, ഐ.എ.എസ്, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സർക്കാരിൽ നിന്നും സായുധ സേനയിൽ നിന്നുമുള്ള…
Read More »മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്ഥികൾ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്ഥികൾ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തിൽ വീട്ടിൽ ജോസ് – സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില് ഷാജി തോമസിന്റെയും സുനുവിന്റെയും മകൾ സ്റ്റെറിന് എല്സ…
Read More »ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം,…
Read More »