കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു

പാലക്കാട്‌: കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്.കേസില്‍ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ ബാബുവിനെ വീട്ടില്‍ മരിച്ച…

Read More »

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി.ഒരു പവൻ 22 കാരറ്റ് സ്വർണവിലയില്‍ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു….

Read More »

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച അഞ്ച് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച അഞ്ചിന് ആരംഭിക്കുമെന്നും പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച്‌ അഞ്ചിന് ആരംഭിച്ച്‌ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ടൈം ടേബിള്‍ തയാറാക്കിയിട്ടുള്ളത്. എസ്‌എസ്‌എല്‍സിയോടൊപ്പം ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷകളും നടക്കും.

Read More »

ആറാം വാർഷികം: കറുകുറ്റി നിവാസികൾക്ക് ഹെൽത്ത് ചെക്കപ്പുകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ

അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കറുകുറ്റി ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ഫെബ്രുവരി 28 വരെ ആശുപത്രിയിലെ എല്ലാ സ്റ്റാൻഡേർഡ് ഹെൽത്ത് ചെക്കപ്പുകൾക്കും 50 ശതമാനം ഇളവ് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം…

Read More »

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി

ഈ വർഷം ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേരളാ – ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എൻ.സി.സി കേഡറ്റുകൾക്ക് കേരള ഗവർണർ ശ്രീ.രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ലോക് ഭവനിൽ ഇന്ന് (ഫെബ്രുവരി 05) സ്വീകരണം നൽകി. ന്യൂഡൽഹിയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത…

Read More »

സാക്ഷം 2025–26 കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: എണ്ണ-വാതക സംരക്ഷണവും സുസ്ഥിര ഊർജ്ജ രീതികളും പ്രോത്സാഹിപ്പിക്കുന്ന, എണ്ണ വ്യവസായത്തിന്റെ പ്രധാന അവബോധ സംരംഭമായ സാക്ഷം 2025–26-ന്റെ കേരള ചാപ്റ്റർ ഇന്നലെ തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. കെസോ സംസ്ഥാനതല…

Read More »

മാവേലിക്കര മുൻ.എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.മുരളി അന്തരിച്ചു

ആലപ്പുഴ : മാവേലിക്കര മുൻ.എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.1991 മുതല്‍ 2006 വരെ തുടർച്ചയായി നാല് തവണ മാവേലിക്കരയില്‍ നിന്ന് നിയമസഭയിലെത്തിയ എം.മുരളി പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്പീക്കർ സ്ഥാനത്തേക്ക്…

Read More »

കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പ്രഷര്‍ വാഷര്‍ ഉപയോഗിച്ച്‌ വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം.പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്.അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസിയാണ് ആദ്യം…

Read More »

114-ആ മത് ആയിരൂർ ചെറുകോൽ പുഴ ഹിന്ദു മത പരിഷത്ത് 15മുതൽ 22വരെ പമ്പാ മണൽപ്പുറത്ത്‌

അയിരൂർ -ചെറുകോൽപുഴ ഹിന്ദു മത പരിഷത്ത് ഫെബ്രുവരി 15മുതൽ 22വരെ പമ്പാനദിയുടെ വിശാലമായ മണൽപ്പുറത്തു ശ്രീ വിദ്യാധി രാജ നഗറിൽ നടക്കും. ജന ലക്ഷങ്ങൾ എത്തിച്ചേരുന്ന 114-ആ മത് പരിഷത്തിന്റെ ഉദ്ഘാടനം മഹാ മണ്ഡലശ്വർസ്വാമി ആനന്ദവനം ഭാരതി മഹാ രാജ്‌ നിർവഹിക്കും….

Read More »

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതരമായി പരിക്ക്

കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.തോന്നയ്ക്കല്‍ കൊടവൂർ കൃഷ്ണവിലാസത്തില്‍ ശ്രീലതയ്ക്കാണ് (43) അപകടം സംഭവിച്ചത്.ഇന്നലെ രാത്രി ഏഴ് മണിയോടെ കണിയാപുരം എ.ആർ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കണിയാപുരം വഴി ചിറയിൻകീഴിലേക്ക് പോയ ആറ്റിങ്ങല്‍…

Read More »