ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ ഐഐഎഫ്എൽ ക്യാപിറ്റൽ. നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുക, അസറ്റ്സ് അണ്ടർ മാനേജ്മെൻ്റ് വളർച്ച വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും കൈകോർക്കുന്നത്. മാറുന്ന…

Read More »

വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചോടി

കൊല്ലം : കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച്‌ കടന്നുകളഞ്ഞു. പള്ളിശേരിക്കല്‍ തെക്കേ തേവാനത്ത് വീട്ടില്‍ സരസ്വതിയമ്മ (80) യുടെ ഒന്നര പവന്‍റെ മാലയാണ് യുവാവ് കവർന്നത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ പോകാൻ തയാറെടുക്കുമ്പോഴാണ് യുവാവ്…

Read More »

പാലക്കാട് ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: പാലക്കാട് ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു.വക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്.എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച്‌ ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.വിഷപ്പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂര്‍, കൂറ്റനാട്,…

Read More »

അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താൻ ‘സ്മാർട്ട്’ പദ്ധതിയുമായി കേര ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു എം.എസ്.എം.ഇ.കൾക്ക് ഒന്നരക്കോടി രൂപ വരെ ഗ്രാൻറ്

തിരുവനന്തപുരം: കേരളത്തിലെ കാർഷിക-ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ മത്സരക്ഷമവുമാക്കി മാറ്റുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായി ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര (കേരള ക്ലൈമറ്റ് റേസിലിയൻറ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പ്രൊജക്ടിന്റെ ഭാഗമായി “സ്മാർട്ട്” പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. മുഖ്യമന്ത്രിയുടെ…

Read More »

ആരോഗ്യ,പൈതൃ ക സംരക്ഷണസന്തേ ശവും ആയി മുത്തൂറ്റ് ബ്ലൂ ഹെറി റ്റേജ് റൺ ഓഗെസ്റ്റ് 9ന്

സാമൂഹിക പങ്കാ ളി ത്ത ത്തിനും, പൈതൃക സംരക്ഷണത്തിനും ആരോഗ്യ കരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനും മുൻ‌തൂക്കം നൽകി ഐ ടെൻ റണ്ണേഴ്സ് ക്ലബിന് ഒപ്പം ഉള്ള പങ്കാ ളി ത്ത ത്തിൽ മുത്തൂറ്റ്ഫിൻ കോർപ്പ് ആദ്യമായി തലസ്ഥാനത്ത് ഓഗെസ്റ്റ് 9ന്…

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 1280 രൂപയാണ് വര്‍ധിച്ചത്. 1,06,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് വര്‍ധിച്ചത്. 13,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്….

Read More »

വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടം; ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു

കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ദേവാലയത്തില്‍ ആർ കുഞ്ഞുമോന്‍റെയും ഷൈലജയുടെയും ഏക മകൻ ദേവാനന്ദൻ (27) ആണ് മരിച്ചത്.ഇൻഫോപാർക്കിലെ ‘കീവാല്യൂ സോഫ്റ്റ്‌വെയർ’ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേർക്ക്…

Read More »

റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറുകിലോ കഞ്ചാവ് കണ്ടെത്തി.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറുകിലോ കഞ്ചാവ് കണ്ടെത്തി. വൈകിട്ട് അഞ്ചിന് റെയില്‍വേ പോലീസിന്റെ പരിശോധനയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലാണ് മൂന്നു പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്.രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്കുവശത്ത് മൂത്രപ്പുരയ്ക്ക് സമീപമാണ് ബാഗ് കണ്ടെത്തിയത്. ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിന്‍ പരിശോധിച്ചതിനുശേഷം…

Read More »

ചരിത്രം സൃഷ്ടിച്ച് രണ്ടാമത് സംസ്ഥാന കേരള തായ് കോണ്ടോ ചാമ്പ്യൻ ഷിപ്പ്

തിരുവനന്തപുരം : കായിക മേഖലയിൽ പുത്തൻ ചരിത്രം സൃഷ്ടിച്ചു രണ്ടാമത് സംസ്ഥാന കേരള തായ് കോ ണ്ടോ ചാമ്പ്യൻ ഷിപ്പ് തലസ്ഥാനത്ത് നടന്നു. ഓഗസ്റ് 1,2തീയതികളിൽപൂവ്വാർ ഗവണ്മെന്റ് വി എച് എസ് എസിൽ ആണ് പരിപാടികൾ നടന്നത്. കോവളംഎം എൽ എ…

Read More »

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ് ബൗളറും പരിശീലകനുമായ അഭിഷേക് മോഹൻ എസ്. എൽ നിയമിതനായി. കേരളത്തിനായി രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ്…

Read More »