കുമാര കോവിലിൽ അഷ്ട മംഗല്യ ദേവ പ്രശ്നം നടന്നു.

കന്യാകുമാരി ജില്ലയിലെ കുമാരകോവിൽ ക്ഷേത്രത്തിൽ അഷ്ടമംഗല്യ ദേവപ്രശ്നം നടന്നു. തമിഴ്നാട് ദേവസ്വം തന്ത്രിയും ജ്യോത്സ്യരുമായ കെ രാജേഷ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ദേവപ്രശ്നം നടന്നത്. കണ്ടിയൂർ നീലിമല വിഷ്ണു നമ്പൂതിരിയും. ചേർത്തല മാധവൻ നമ്പൂതിരിയും ഈ ദേവ പ്രശ്നത്തിൽ പങ്കെടുത്തു
ദേവസ്വം ഓഫീസർ ഭക്തജനങ്ങൾ എന്നിവർ അഷ്ടമംഗല്യ ദൈവപ്രശ്നത്തിൽ പങ്കെടുത്തു
ക്ഷേത്ര പുനരുദ്ധാരണവും അതിനോടൊപ്പം നവീകരണ കുംഭാഭിഷേകവും നടത്തുന്നതിന്റെ ഭാഗമായാണ് ദേവപ്രശ്നചിന്ത നടത്തിയത്

You May Also Like

About the Author: Jaya Kesari