സ്വര്‍ണ വിലയിൽ നേരിയ കുറവ്

കൊച്ചി : രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 160രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്.1,05,600 രൂപയാണ് പവൻ വില. ഗ്രാമിന് 13,200 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 235 രൂപയില്‍ തുടരുന്നു. ശനിയാഴ്ച സ്വർണം…

Read More »

സ്വകാര്യ സ്കൂളിനുള്ളില്‍ കയറി അധ്യാപികയെ മാസ്ക് ധരിച്ചെത്തിയ യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഫരീദാബാദ്: സ്വകാര്യ സ്കൂളിനുള്ളില്‍ കയറി അധ്യാപികയെ മാസ്ക് ധരിച്ചെത്തിയ യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി.ഹരിയാനയിലെ സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ സന്ധ്യ (29) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 9:30-ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.കേസിലെ പ്രതിയായ കോട്ട് ഗ്രാമത്തിലെ…

Read More »

വീടു വാടകയ്‌ക്കെടുക്കാനെന്ന വ്യാജേനയെത്തി മുളകുപൊടിയെറിഞ്ഞ് വയോധികരെ മര്‍ദിച്ച്‌ 12 പവൻ കവര്‍ന്നു സംഭവം;പ്രതി പിടിയില്‍.

വീട് വാടകയ്‌ക്കെടുക്കാനെന്ന വ്യാജേനയെത്തി വൃദ്ധ ദമ്പതിമാരെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു 12 പവന്റെ സ്വർണ്ണാഭരണങ്ങള്‍ കവർന്ന സംഭവത്തില്‍ പ്രതി പിടിയില്‍.ആലപ്പുഴ കൈതവന കണിയാംകുളം അപർണയില്‍ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരെ മർദ്ദിച്ചാണ് മോഷ്ടാവ്…

Read More »

അജിത്കുമാറിന് മാധ്യമ പുരസ്‌കാരം സമ്മാനിച്ചു – മികച്ച പോലീസ് റിപ്പോർട്ടിന്

മികച്ച ഓൺലൈൻ റിപ്പോർട്ടർ ജയകേസരി അജിത് കുമാറിന് മാധ്യമ പുരസ്‌കാരം സ്പീക്കർ തിരുവഞ്ചൂർ രാധാ കൃഷ്ണനും, ഫലകം കേരള ഡി ജി പി റവാഡാ ചന്ദ്രശേഖറും സമ്മാനിച്ചു. ഭാരത് ഭവനിൽ നടന്ന പ്രൗഡഗംഭീരമായചടങ്ങിൽ വച്ചാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. പോലീസ് യൂണിഫോം സ്വകാര്യ…

Read More »

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം.

പാലക്കാട്: പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്.പാറക്കെട്ടില്‍ നിന്നും താഴ്ചയിലേക്ക് വീണ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിക്കൊപ്പം അപകടത്തില്‍പ്പെട്ട കോയമ്പത്തൂര്‍ സ്വദേശി ഭരത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.അതേസമയം സംസ്ഥാനത്ത്…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026-27 വർഷത്തെ നിയുക്ത മേൽശാന്തി ആയി ബ്രഹ്മശ്രീ എൻ എസ് ശ്രീദേവൻ പോറ്റി, നീല മന, നേമം തിരഞ്ഞെടുത്തു. ചിങ്ങം ഒന്നിന് പുതിയ മേൽശാന്തി ചാർജ് എടുക്കും.

Read More »

മുഹമ്മദ് റഫി ഓർമ്മദിനവും എസ്. ജാനകി അനുസ്മരണവും

തിരുവനന്തപുരം. പാട്ടിന്റെ കൂട്ടുകാരും മുഹമ്മദ് റഫി ഫൗണ്ടേഷനും വാനമ്പാടികളും തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ പാട്ടരങ്ങിൽ സംഘടിപ്പിച്ച ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ അതുല്യ പ്രതിഭ പത്മശ്രീ മുഹമ്മദ്‌ റഫി ഓർമ്മ ദിനവും പ്രശസ്ത ഗായിക എസ്. ജാനകിയമ്മ അനുസ്മരണവും റഫി ഫൗണ്ടേഷൻ പ്രസിഡന്റ്‌…

Read More »

ഓപ്പറേഷൻ തൂഫാൻ: ലോഗോ പ്രകാശനം ഇന്ന്

തിരുവനന്തപുരം: ലഹരി വിപത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കിയ തൂ ഫാൻ ഓപ്പറേഷൻ പദ്ധതിയുമായി പ്രേംനസീർ സുഹൃത് സമിതി കൈകോർക്കുന്നു.സമിതിയുടെ ജില്ലാ ചാപ്റ്ററുകൾ സ്ക്കൂൾ തലങ്ങളിൽ സെമിനാറുകൾ, സിനിമ പ്രദർശനം എന്നിവ ഒരുക്കുന്നതിന്റെ ലോഗോ പ്രകാശനം ആഗസ്റ്റ് മൂന്നിന് വൈകുന്നേരം6ന് തൈക്കാട് ഭാരത്…

Read More »

സർക്കാർ നഴ്സിംഗ് കോളേജുകളിൽ 22 തസ്തികകൾ; കെ.ജി.സി.എൻ.ടി.എ നന്ദി അറിയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ നഴ്സിംഗ് കോളേജുകളിൽ അഞ്ച് വൈസ് പ്രിൻസിപ്പൽ തസ്തികൾ ഉൾപ്പെടെ 22 പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ ഉത്തരവിറക്കി. നഴ്സിംഗ് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കും ഗുണനിലവാരം ഉയർത്തുന്നതിനും നിർണായകമായ ഈ തീരുമാനം എടുത്ത *ബഹു. കേരള…

Read More »

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ സീസണിലും കൃഷ്ണപ്രസാദ് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. മൂന്നാം സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി സിജോമോൻ ജോസഫിനെയും നിയമിച്ചു. ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി ബാറ്റിങ്ങിലും ബൗളിങ്ങിലും…

Read More »