വാക്കോ ഇന്ത്യ കിക് ബോക്സിങ്ങിൽ 71പ്ലയെർസ് പങ്കെടുക്കും

ജൂലൈ 16 മുതൽ 20 വരെ ഛത്തീസ്ഗഡിൽ വച്ച് നടക്കുന്ന വാക്കോ ഇന്ത്യാ കിക്ബോക്സിങ് 2025 നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷനെ പ്രതിനിധീകരിച്ച് 71 പ്ലേയേഴ്സ് പങ്കെടുക്കുന്നുണ്ട് . അതിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷൻ…

Read More »

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് വേഗം നടപടി വേണം : ജെ.കെ മേനോൻ

ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിന് വേണ്ടി പ്രവാസികളുടെ വോട്ട് അവകാശ തീരുമാനം എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിനായി പലരും…

Read More »

രാമായണ മാസാ ചരണത്തിന്റെയും,വനിതാ വേദിയുടെയും ഉദ്ഘാടനം 17ന്

തിരുവനന്തപുരം :- ഒരുമ സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തിൽ രാമായണ മാസാ ചരണത്തിന്റെയും, വനിതാ വേദിയുടെയും ഉദ്ഘാടനം 17ന് വൈകുന്നേരം 3മണിക്ക് കൊഞ്ചിറവിള പൂന്തോപ്പിൽ പി. കൃഷ്ണൻ കുട്ടി നായരുടെ വസതിയിൽ നടക്കും . വനിതാ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കായിക വനിതാ…

Read More »

മകന്റെ മർദ്ദനം ഏറ്റു അച്ഛൻ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാർ ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. 11-ാം തിയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സുനിൽകുമാർ നെയ്യാറ്റിൻകരയിലെ…

Read More »

മകന്റെ മർദ്ദനം ഏറ്റു അച്ഛൻ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാർ ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. 11-ാം തിയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സുനിൽകുമാർ നെയ്യാറ്റിൻകരയിലെ…

Read More »

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽസുരക്ഷ ഉദ്യോഗസ്തന്റെ തോക്കിൽ നിന്നും വെടി പൊട്ടി -ഭക്തജന ങ്ങൾ പരിഭ്രാന്തരായി

തിരുവനന്തപുരം :- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ ഉദ്യോഗസ്തന്റെ തോക്കിൽ നിന്നും വെടി പൊട്ടിയത് ഭക്തജന ങ്ങളിലും, ജീവനക്കാരിലും ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാവിലെ യാണ്‌ സംഭവം. വെൽ ഓഫ്ആമിൽ നിന്ന് പിസ്റ്റൽ എടുത്തു പരിശോധന നടത്തവെ…

Read More »

സ്വകാര്യ ഡി അഡിക്ഷൻ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍

സ്വകാര്യ ഡി അഡിക്ഷൻ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു.ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങള്‍…

Read More »

സേർച്ച്‌ അക്കാദമിക കൂട്ടായ്മയുടെ പ്രവർത്തന ഉദ്ഘാടനവും, ശിൽപ്പശാലയും 16ന്

തിരുവനന്തപുരം :- സെർച്ച്‌ അക്കാദമിക കൂട്ടായ്മയുടെ പ്രവർത്തന ഉദ്ഘാടനവും, ശില്പശാലയും 16ന് ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തൈക്കാടു വച്ച് നടക്കും. ഉദ്ഘാടനം ഡോക്ടർ. ടി എം തോമസ് ഐസക്ക് നിർവഹിക്കും. ചടങ്ങിന് സ്വാഗതം ഡോക്ടർ സുദർശൻ ആശംസിക്കും. ഡോക്ടർ…

Read More »

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ത്രിപുര സ്വദേശിയായ 19-കാരി സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയത്.ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ജൂലൈ ഏഴിന് കാണാതായ സ്‌നേഹയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കെയാണ്…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ മാതൃക – മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം :- ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക ആണെന്ന് മന്ത്രി ശിവൻകുട്ടി. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് 2025-26സാമ്പത്തിക വർഷത്തെ സാമൂഹിക ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു…

Read More »