കേരള സ്റ്റേറ്റ് അത് ലറ്റിക് സ് അസ്സോസിയേഷൻ 69-ാമത് സംസ്ഥാന ജൂനിയർ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് 2025

തിരുവനന്തപുരം: 69-ാമത് സംസ്ഥാന ജൂനിയർ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് 16-ാം തീയതി മുതൽ 19-ാം തീയതി വരെ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 14 വയസ്സിനും 20 വയസ്സിനും ഇടയ്ക്കുള്ള2500-ൽ പരം…

Read More »

കൂളിംഗ് ഫാനുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഓപ്പോ കെ13 ടര്‍ബോ സീരിസ് 5ജി ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ഓപ്പോ കെ13 ടര്‍ബോ സീരിസ് 5ജി ഫോണുകള്‍ പുറത്തിറക്കി. ബില്‍റ്റ് ഇന്‍ കൂളിംഗ് ഫാനുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത്. പെര്‍ഫോമന്‍സ് സീക്കേര്‍സിനും മള്‍ട്ടി-ടാസ്‌ക്കര്‍മാര്‍ക്കും വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ സീരീസ് ഗെയിമിംഗ്, ഹെവി മള്‍ട്ടിടാസ്‌കിംഗ്, എക്‌സ്റ്റെന്റഡ് ഔട്ട്ഡോര്‍…

Read More »

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

വൈക്കം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു. വൈക്കം-എറണാകുളം റോഡില്‍ ചെമ്പിലാണ് അപകടം ഉണ്ടായത്.തീ ഉയരുന്നത് കണ്ടതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെ ചെമ്ബ് പെട്രോള്‍ പമ്ബിനു മുന്നിലായിരുന്നു സംഭവം….

Read More »

നഗരത്തിലെ ആദ്യ സ്‌റ്റോറുമായി ഡൈസൺ തിരുവനന്തപുരത്ത്.

തിരുവനന്തപുരം: ഡൈസൺ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നു പ്രോബ്ലം സോൾവിംഗ് ടെക്നോളജീസ് ഉപഭോക്താക്കളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുള്ള കമ്മിറ്റ്മെന്റിൽ നയിക്കപ്പെടുന്ന ഈ പുതിയ ലൊക്കേഷൻ ഇന്ത്യയിലുടനീളമുള ഡൈസണിന്റെ 28-ാമത്തെ സ്റ്റോറിനെയും അടയാളപ്പെടുത്തുന്നു. ഫ്ലോർകെയർ,പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം ഓഡിയോ ലൈറ്റിംഗ്‌ എന്നിവയുൾപ്പെടെയുള്ള…

Read More »

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം : നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊല്ലം ആയൂരിലായിരുന്നു സംഭവം.നിർമ്മാണ തൊഴിലാളിയായ ഇളമാട് അമ്ബലംമുക്ക് സ്വദേശി അനീഷ് (35) ആണ് മരിച്ചത്.നിർമ്മാണപ്രവർത്തനങ്ങള്‍ക്കിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയില്‍ നിന്ന് അനീഷ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി…

Read More »

ഫേമസ് പീപ്പിൾ ഇന്ത്യ സ്വാ തന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ “ആസാദി ഐക്കോൺ അവാർഡ് 2025ന് ജയകേസരി ഓൺലൈൻ &നമസ്തെ കേരള ന്യൂസ്‌ – ചീഫ് എഡിറ്റർ -സി ഈ ഒ ഡോ. അജിത് കുമാർ അർഹനായി.

Read More »

ജനാധിപത്യകലാസാഹിത്യവേദിയുടെ പ്രഥമ സദ്ഭാവനാ അവാർഡ് ഡോ.എം.ആർ തമ്പാന്

തിരുവനന്തപുരം: ജനാധി പത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവനാ അവാർഡിന്ഡോ.എം.ആർ തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്തകപ്രസാധകനുമൊക്കെയായി മലയാള സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശംസി പത്രവും…

Read More »

മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കലും സംസ്ഥാന തല പരിപാടി ഓഗസ്റ്റ് 13 ന്

തിരുവനന്തപുരം: ദേശീയ അവയവ ദാന ദിനം ഓഗസ്റ്റ് 3 നും അന്തർദേശീയ അവയവദാന ദിനം ആഗസ്റ്റ് 13 നും ആചരിച്ചുവരികയാണ്. കേരള സറ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷന്റെ (കെ – സോട്ടോ ) നേതൃത്വത്തിൽ “സ്മൃതി വന്ദനം…

Read More »

പെരുമ്പാവൂരില്‍ 30 ലക്ഷത്തിന്‍റെ ഹെറോയിനും ആലുവയില്‍ 17 കിലോ കഞ്ചാവും പിടികൂടി

ആലുവ: പെരുമ്പാവൂരിലും ആലുവയിലുമായി വൻ മയക്കുമരുന്നുവേട്ട.പെരുന്പാവൂരില്‍ 30 ലക്ഷം വിലമതിക്കുന്ന ഹെറോയിനും ആലുവയില്‍ 17 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. രണ്ടിടങ്ങളിലുമായി ആസാം-ബംഗാള്‍ സ്വദേശികളായ ആറുപേരാണ് പിടിയിലായത്. പെരുമ്പാവൂരില്‍ ഹെറോയിനുമായി മൂന്നുപേരെ അറസ്റ്റ് ചെ‍യ്തു. 30 ലക്ഷത്തോളം വിലമതിക്കുന്ന ഹെറോയിനുമായി പോഞ്ഞാശേരിയില്‍ നിന്നും…

Read More »

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കണം. തട്ടുകടകളിലും, ഹോട്ടലുകളിലും ഒന്നിലധികം പ്രാവശ്യം ചൂടാക്കി ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഉപയോഗം വ്യാപകം- ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും –

(അജിത്കുമാർ .ഡി) തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തട്ടുകടകളിലും , ഹോട്ടലുകളിലും ഒന്നിലധികംപ്രാവശ്യം ചൂടാക്കി ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഉപയോഗം വ്യാപകം. ഇത് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായമായി ഉയരുകയാണ്. ഒന്നിലധികം പ്രാവശ്യം പാചക എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷാ…

Read More »