വ്യാപാരിയെ ആക്രമിച്ച്‌ പണം കവർന്ന കേസ്; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലുപേർ റിമാൻഡില്‍

ത്യശൂർ: വ്യാപാരിയെ ആക്രമിച്ച്‌ പണം കവർന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലുപേർ റിമാൻഡില്‍.ഷൊർണൂർ നഗരസഭ ചുടുവാലത്തൂർ ബ്രാഞ്ച് സെക്രട്ടറി കവുതിയാട്ടില്‍ സുരേഷ് ബാബു (41), ഇയാളുടെ സഹോദരൻ കവുതിയാട്ടില്‍ സുഭാഷ് ബാബു(38), കിഴക്കേ പട്ടത്ത് രാംകുമാർ (47), കരുവാൻ…

Read More »

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച്‌ പരിയാരം സ്വദേശിയില്‍നിന്നും 1.08 കോടി തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ അറസ്റ്റില്‍

ത്യശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച്‌ പരിയാരം സ്വദേശിയില്‍നിന്നും 1.08 കോടി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശി കിഴക്കേവീട്ടില്‍ അക്ഷയ് രാജ് (22)നെയാണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് പിടികൂടിയത്. തട്ടിപ്പിന് ഇരയായ…

Read More »

എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്.കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്.ഇന്നലെ കേരള ബാങ്ക് മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍…

Read More »

രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടം; ഒരാള്‍ക്ക് പരിക്ക്

തിരുവല്ല : രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഓട്ടോറിക്ഷ ഡ്രൈവറായ കുരിശുകവല ശങ്കരത്തുംങ്കല്‍ താഴ്ചയില്‍ ശരത്ത് ( 36 ) നാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 10 മണിയോടെ കുരിശു കവല…

Read More »

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്.കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വിസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22…

Read More »

ആർ കെ വെഡിങ് മാളിന്റെ എട്ടാ മത് ഷോ റൂം തിരുവനന്തപുരം ഈസ്റ്റ്‌ ഫോർട്ട് അട്ട കുളങ്ങരയിൽഉദ്ഘാടനം 10ന്

തിരുവനന്തപുരം :- ആർ കെ വെഡിങ് മാളിന്റെ എട്ടാ മത് ഷോ റൂം ഇന്ത്യയിലെ ഏറ്റവും വലിയ ചെറിയ വില ഷോറൂം ഈസ്റ്റ്‌ ഫോർട്ട്‌ അട്ട ക്കുളങ്ങരയിൽ മന്ത്രി വി ശിവൻകുട്ടി 10ന് ഉദ്ഘാടനം ചെയ്യും. വ്യത്യസ്‌ത ആശയത്തിൽ കൂടി ആണ്…

Read More »

ആദരാജ്ഞലികൾ

ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94)ഇന്ന്‌ ഉച്ചയ്ക്ക് പെട്ടെന്നുണ്ടായ വാർദ്ധക്യ സഹജമായ അസുഖത്തെതുടർന്ന് ഉപ്പളം റോഡ് റസിഡൻഷ്യൽ അസോസിയേഷൻ വീട് നമ്പർ 75ൽ വച്ച്നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്ക്കാരം രാത്രി 7.30 ന്പുത്തൻകോട്ട…

Read More »

നിപ ബാധിച്ച പാലക്കാട് പെരിന്തല്‍മണ്ണ സ്വദേശിയുടെ നില ഗുരുതരാവസ്ഥയിൽ

പാലക്കാട് :നിപ ബാധിച്ച പാലക്കാട് പെരിന്തല്‍മണ്ണ സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു.യുവതിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.മലപ്പുറം ജില്ലയില്‍…

Read More »

പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് രഹസ്യ ക്രാമറ ഉപയോഗിച്ച് വിഷ്വൽ എടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ

രാജസ്ഥാൻ സ്വദേശി സുരേന്ദ്ര ഷാ യെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണാടിയിൽ ലൻസ് പിടിപ്പിച്ചാണ് ഇയാൾ വീഡിയോ എടുക്കാൻ ശ്രമിച്ചത്. കുടുംബ സമേതം 4 പേെരായിട്ടാണ് ഇയാൾ ക്ഷേത്രത്തിൻ എത്തിയത്.കുടുംബത്തോടപ്പം ക്ഷേത്ര ദർശനത്തിനായി എത്തിയത് എന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്

Read More »

ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നു

തിരുവനന്തപുരം: പ്രമുഖ ഇന്‍ഷുറന്‍സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ജനറാലിക്ക് 74 ശതമാനം ഓഹരിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരിയുമായി ഓഹരി ഉടമസ്ഥതാ ഘടന മാറ്റമില്ലാതെ തുടരും. സെന്‍ട്രല്‍…

Read More »