സെക്രട്ടേറിയറ്റിന് മുന്നില്‍ സുംബാ അസോസിയേഷന്റെ പ്രതിഷേധ സുംബ അറങ്ങേറി

സ്കൂളുകളിൽ ആരംഭിച്ച സുംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സുംബാ അസോസിയേഷൻ്റെ പ്രതിഷേധ സുംബ സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുത്തു. ഒരു ഫിറ്റ്നസ് കാർഡിയോ വർക്കൗട്ട് ആയി കാണേണ്ട…

Read More »

ഉപകരണ ക്ഷാമം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു എന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

ഉപകരണ ക്ഷാമം കാരണം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന വിഷയം പുറത്തറിയിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു….

Read More »

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന യാൻവികക്ക് ജയകേസരി ഗ്രൂപ്പ്‌, നമസ്തെ കേരള എന്നിവയുടെ സ്നേഹം നിറഞ്ഞ ജന്മ ദിന ആശംസകൾ.

Read More »

കെ എസ് അരുണിന് സർക്കാരിന്റെ ബാഡ്ജ് ഓഫ് ഹോണർ. ആശംസകൾ

Read More »

ഇന്ത്യയ്ക്ക് ആദ്യ റോൾ ബോൾ വേൾഡ് കപ്പ് ജയം; തിരുവനന്തപുരം ലയോളാ സ്കൂൾ വിദ്യാർത്ഥി ഗൗരവ് ഉണ്ണികൃഷ്ണൻ ചരിത്ര നേട്ടത്തിലേക്ക്

തിരുവനന്തപുരം: റോൾ ബോളിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി ആദ്യ ലോകകപ്പ് ജയം. കെനിയയിലെ നൈറോബിയിൽ നടന്ന ആദ്യ ജൂനിയർ റോൾ ബോൾ വേൾഡ് കപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടി. ലോകമെമ്പാടുമുള്ള 42 ടീമുകൾ പങ്കെടുത്ത കായികമാമാങ്കത്തിൽ ഇന്ത്യയാണ് ആവേശജയം സ്വന്തമാക്കിയത്….

Read More »

നെടുമങ്ങാട് ക്രൂരകൊലപാതകം. അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് ക്രൂരകൊലപാതകം. അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്.ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.ഉടന്‍ തന്നെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍…

Read More »

അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസ്;പ്രതി അറസ്റ്റില്‍

മലപ്പുറം : അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.കൊളത്തൂര്‍ വെങ്ങാട് സ്വദേശി വിജീഷ് (36) ആണ് പോലീസ് പിടികൂടിയത്.മെയ് 14-ന് വൈകീട്ടായിരുന്നു സംഭവം നടന്നത്. അങ്ങാടിപ്പുറത്തെ ബാറിലെ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ജോലികഴിഞ്ഞ് റെയില്‍വേട്രാക്കിലൂടെ വീട്ടിലേക്ക്…

Read More »

കാരുണ്യ ഫിലിം സൊസൈറ്റി പ്രതിമാസ പരിപാടി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

കാരുണ്യ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പരിപാടി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി അഡ്വ:ജി. ആർ. അനിൽ തിരുവനന്തപുരം പത്മ കഫെ ഹാളിൽ ഉത്ഘാടനം ചെയ്തു. കാരുണ്യ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് പൂഴനാട് സുധീർ അദ്ധ്യക്ഷത വഹിച്ചു. കവി കാര്യവട്ടം…

Read More »

പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി.കോയമ്ബത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. കോയമ്ബത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്….

Read More »

പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി.കോയമ്ബത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്….

Read More »