ഇടുക്കി വാഗമണ്ണിന് സമീപം ചാത്തന്‍ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി വാഗമണ്ണിന് സമീപം ചാത്തന്‍ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി.തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി അരുണ്‍ എസ് നായരാണ് കാല്‍വഴുതി കൊക്കയിലേക്ക് വീണത്.അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുന്‍പ് യുവാവ് പുല്ലില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തിയാണ്…
Read More »മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി
കൊല്ലം: മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി.കൊല്ലം എരൂരില്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയത്. ചാഴിക്കുളം നിരപ്പില്‍ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി…
Read More »വിശ്വ ഹിന്ദു പരിഷത്ത് ഭാരവാഹികളെ
വിശ്വഹിന്ദു പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം , തിരുമല തൃച്ചക്രപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡൻ്റായി G സനൽകുമാർ, കെ അജിത്ത് കുമാർ സെക്രട്ടറിയായും, Adv ഷാജി സദാശിവൻ തമ്പി വർക്കിംങ് പ്രസിഡൻ്റ്, ശിവജി വൈസ് പ്രസിഡൻ്റ്, സുനിൽ…
Read More »അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 1.904 ഗ്രാം ഹാഷിഷ് ഓയിൽ, 1.779 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി
തിരുവനന്തപുരം : രാവിലെ 8:25 മണിയോടെ ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന, Vee Vee വോൾവോ ബസിലെ (TN 66 AT 8674) യാത്രക്കാരനായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി യാണ് അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. *അൽ അമീൻ…
Read More »പുരാവസ്തു വകുപ്പിന് തന്നെ “ചികിത്സ”വേണം നിങ്ങൾ ഇത് കാണുന്നില്ലേ…..? തലസ്ഥാന നഗരിയിൽ കിഴക്കേക്കോട്ടയുടെ പല ഭാഗങ്ങളും “അടർന്നു വീണനിലയിൽ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- രാജ ഭരണ കാലത്തു പണിത തും, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഏതാനും മീറ്റർ അകലെ ഉള്ള കിഴക്കേ കോട്ട യുടെ പ്രാധാന്യം കേരളത്തിന് ഏറെ അഭിമാനം ആയിരിന്നെങ്കിൽ ഇന്ന് അവിടെ എത്തുന്നവർക്ക്…
Read More »രാമായണത്തിന്റെ പ്രാധാന്യം കുട്ടികളിൽ മനസ്സിലാക്കി കൊടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം -സെൻകുമാർ
തിരുവനന്തപുരം :- രാമായണത്തിന്റെ പ്രാധാന്യം കുട്ടികളിൽ മനസ്സിലാക്കി കൊടുക്കേണ്ടത് ഇന്നത്തെ കാല ഘട്ടത്തിന്റെ ആവശ്യം ആണെന്ന് മുൻ ഡി ജി പി ടി പി സെൻകുമാർ. കേരള ക്ഷേത്രസംരക്ഷണ സമിതി യുടെ ആ ഭിമുഖ്യത്തിൽ നടത്തിയ അനന്തപുരി രാമായണഉത്സവം -2025ന്റെ ഉദ്ഘാടനം…
Read More »കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ
പ്രതിഭയുള്ള പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ് കെസിഎൽ. ആദ്യ സീസണിൽ കെസിഎല്ലിലൂടെ മികവ് തെളിയിച്ച വിഘ്നേഷ് പുത്തൂരിനെപ്പോലുള്ളവർ ഐപിഎല്ലിൽ വരെയെത്തി. ഈ സീസണിലും പുത്തൻ താരങ്ങൾക്ക് കുറവില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച് മുപ്പതിലേറെ പുതിയ താരങ്ങളാണ് കെസിഎൽ രണ്ടാം…
Read More »