നത്തിംഗ് ഉത്പന്നങ്ങല്‍ പുറത്തിറക്കി
തിരുവനന്തപുരം: ലണ്ടന്‍ ആസ്ഥാനമായ ടെക്‌നോളജി കമ്പനി നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍-3, ഓവര്‍ ഇയര്‍ ഓഡിയോ ഉല്‍പ്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍-1 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നത്തിംഗ് ഫോണ്‍-3ല്‍ പുതിയ ഗ്ലിഫ് മാട്രിക്‌സ്, പ്രോഗ്രേഡ്…
Read More »കേണൽ രാജീവ് മണാലിയെ ആദരിച്ചു
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത എസ് യൂ ടി സി ഈ ഒ &എം ഡി കേണൽ രാജീവ് മണാ ലിയെ ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ ഗോപാൽ ജി പൊന്നാട അണിയിച്ചു ആദരിച്ചു. കാർഗിൽ യുദ്ധ വിജയത്തിന്റെ 26-ആ മത് വാർഷികആഘോഷവേളയിൽ…
Read More »കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് വയോധികൻ മരിച്ചു
പേരാവൂർ: കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രൻ (78) ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശക്തമായ കാറ്റില്‍ മരം വീടിന് മുകളില്‍ പതിക്കുകയായിരുന്നു.അതേസമയം, സംസ്ഥാനത്ത് വരുംദിവസങ്ങളിലും…
Read More »കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആർ രോഹിത്
കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ഒട്ടേറെ കൗമാര താരങ്ങളാണ് ഇത്തവണ കെസിഎൽ ടീമുകളിൽ ഇടം നേടിയിട്ടുള്ളത്. അഹ്മദ് ഇമ്രാൻ, ആദിത്യ ബൈജു, ഏദൻ ആപ്പിൾ ടോം, ജോബിൻ ജോബി, വിഷ്ണു മേനോൻ…
Read More »റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍
പാലക്കാട്: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് മൊബൈല്‍ ഫോണുകളില്‍ വീഡിയോ എടുക്കാന്‍ അനുമതിയില്ല. ഫോട്ടോയെടുക്കാന്‍ മാത്രമാണ് അനുവാദമുളളത്. റെയില്‍വേ സ്‌റ്റേഷനുകളില്‍…
Read More »റംബുട്ടാൻ തൊണ്ടയില്‍ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു
കൊച്ചി: റംബുട്ടാൻ തൊണ്ടയില്‍ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പെരുമ്പാവൂർ മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരില്‍ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത് ഇന്നലെ വൈകീട്ട് 5നാണ് സംഭവം.മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ…
Read More »സൗമ്യ വധക്കേസ് പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടി
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി സെൻട്രല്‍ ജയിലില്‍ നിന്നും രക്ഷപെട്ട സംഭവം സുപ്രധാനമായി മാറിയിരിക്കുന്നു.പുലർച്ചെ ഏകദേശം 1.15ന്, അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള സെല്ലില്‍ തനിച്ച് പാർപ്പിച്ചിരുന്ന ഇയാള്‍ അഴികള്‍ മുറിച്ച് ജയില്‍ കെട്ടിടത്തിന്റെ പുറത്തേക്ക്…
Read More »