പാലക്കാട്ട് വന്‍ സ്പിരിറ്റ് വേട്ട

പാലക്കാട്: പാലക്കാട്ട് വന്‍ സ്പിരിറ്റ് വേട്ട. തമിഴ്നാട് അതിര്‍ത്തിയായ ചെമ്മണാമ്ബതിയിലെ മാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ 5,000 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് കണ്ടെത്തിയത്.‌ ‌ സംഭവത്തില്‍ തോട്ടം നടത്തിപ്പുകാരനായ സബീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.ഒരു സ്പിരിറ്റ് കേസില്‍ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതിലാണ് ഗ്രാമത്തിലെ മാവിന്‍ തോട്ടത്തില്‍ സ്പിരിറ്റ് ഉള്ളതായി വിവരം ലഭിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 + twenty =