ദോഹ. പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് വക്രയിൽ ഷെയ്ഖ് അഹ്‌മദ് അലി എഫ് എൻ അൽ താനീ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ വിപുൽ.പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് സാരഥികളായ. ഇസ്മായിൽ തെന ങ്കാലി ൽ. മുഹമ്മദ് ഇസ്മായിൽ. ജാഫർ. അർഷാദ്. ഹൈപ്പർ മാർക്കറ്റ് മാനേജർ ഇസ്മായിൽ. ഹാഷിം. ഹാരിസ്.മഹാരിബ് വെജിറ്റബിൾ ഡിവിഷൻ മാനേജർ റഹൂഫ് തെന ങ്കാലിൽ. ദോഹ ഫാഷൻ ഡിവിഷൻ മാനേജർ മുനീർ തെന ങ്കാലിൽ.മിനി മാർട്ട് മാനേജർ ആഷിക്. ക്രോസറി മാനേജർ അർഷാദ് റാഷിദ് പാരീസ് ഗ്രൂപ്പ് എച് ആർ. നിഷാന്ത്.അകൗണ്ട് മാനേജർ ഷംഷു. ഓപ്പറേഷൻ മാനേജർ അഫ്സൽഅഹമ്മദ് എന്നിവർ പങ്കെടുത്തു. ഉദ്ഘാഡനത്തോനോഡനുബന്ധിച്ചു മിക്ക സാധനങ്ങളുടെ കൂടെ buy 2 get 1 free ഓഫർ നടക്കുന്നുണ്ടെന്നു അധികൃതർ അറിയിച്ചു.
പാരീസ് ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘടനത്തോനുബന്ധിച്ഛ് 50റിയാലിന് പർച്ചേഴ്സ് ചെയ്യുന്നവരിൽ നിന്നും 10 പേർക്ക് പാരീസ് ട്രിപ്പും സംഘടിപ്പിക്കുന്നുണ്ട്.