തിരുവനന്തപുരം : ശ്രീകാര്യം ഇടവക്കോട് ഐശ്വര്യ നഗറിൽ മയിലുകളുടെ സാന്നിധ്യം. ഇന്ന് രാവിലെ 6.30മണിയോടെ യാണ് രണ്ടു മയിലുകൾ കൽക്കി പദ്മം വീടിനു സമീപത്തു കാണപ്പെട്ടത്. ഒരണ്ണം ആൺമയിലും,പെൺ മയിലും ആണ്.സാധാരണ ആയി നഗര പ്രദേശങ്ങളിൽ മയിലുകൾ വരുന്നത് അസാധാരണമാണ്. തമിഴ് നാട് മലയോര പ്രദേശങ്ങളിൽ ആണ് മയിലുകളെ കാണാൻ സാധിക്കുന്നത്. നഗര പ്രദേശമായ ഈ സ്ഥലത്തു മയിലുകൾഇണകളായി എത്തപ്പെട്ടതിൽ നാട്ടുകാർക്ക് അതിശയം ആയിരിക്കുകയാണ്. ദൈ വികസാന്നിധ്യം ഉള്ളിടത്തെ മയിലുകളുടെ സന്നിധ്യം ഉണ്ടാകു എന്നാണ് ജ്യോതിസ്യൻമാരുടെ അഭിപ്രായം.