ദിനംപ്രതി ചൂട് ക്രമാ തീതമായി കൂടി വരുന്നു….. ഹോ…. എന്തൊരു ദാഹം…. ശരീരം തളരുന്നു… ഒരു തണുത്ത ജ്യൂസ് കിട്ടിയിരുന്നെങ്കിൽ….. മനസും, ശരീരവുംഒന്ന് തണുപ്പി പ്പിക്കാമായിരുന്നു….
നമ്മുടെ കൈയിൽ കിട്ടുമ്പോൾ അത് എത്ര ഗുണമെന്മ ഉണ്ട് എന്നുള്ളത് ആരും ചിന്തയ്ക്കാറില്ല. തണ്ണീർ മത്തൻ പാടത്തു നിന്നും പറിച്ചെടുക്കുന്നതിൽ അവ കേടാകാതിരിക്കാനും, കൂടുതൽ ചുവപ്പ് കളർ അകത്തു കിട്ടുന്നതിനും അവ കഴിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകത്ത വിധം രാസ വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലുകൾ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. മൂപ്പ് എത്താത്ത തണ്ണിമത്തനു കളിൽ അതിനകത്തു ചുവപ്പ് നിറം കൂട്ടാൻ ആണ്
ഈ അവസ്ഥനമുക്കേവർക്കും എപ്പോഴും നിത്യ ജീവിതത്തിൽ അനുഭവപെടുന്ന ഒന്നാണ്. നമുക്ക് ചുറ്റും ദാഹം ശ മിപ്പിക്കാൻ നിരവധി ഫ്രൂട്സുകൾ ഉണ്ടെങ്കിലും നമ്മുടെ മനസ്സിൽ ആദ്യമായി ഓടി എത്തുന്നത് തണ്ണീർ മത്തൻ എന്ന് വിളിക്കുന്ന വാട്ടർ മിലൻ ആണ്. അതിന്റെ ചുവപ്പ് കലർന്ന ജ്യൂസ് ഒന്ന് അകത്തേക്ക് ചെന്നാൽ ക്ഷീണം പമ്പകടക്കും. എന്നാൽ ഇന്ന് വിപണിയിൽ കിട്ടുന്ന തണ്ണീർ മത്തൻ
എറിട്രോസിൻ ബി എന്ന പേരിൽ അറിയപ്പെടുന്നത് ചുരുക്കം പേരിൽ റെഡ് ബി എന്നറിയപ്പെടുന്ന രാസ വസ്തു ആണ് തണ്ണീർമത്തനിൽ ഇൻജെക്ഷൻ ചെയ്തു കയറ്റുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി ആഴ്ചകളോളം തണ്ണീർ മത്തൻ കേടു കൂടാകാതെ ഇരിക്കുകയും, അതിനകത്തുള്ള മാംസള ഭാഗത്തിനു കടും ചുവപ്പ് കളർ ലഭിക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇവ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് വയറിനു അ ൾസർ, കാൻസർ പോലുള്ള രോഗങ്ങൾ വരാൻ സാധ്യത ഉണ്ട്. ഫുഡ് സേഫ്റ്റി ഓഫ് ഇന്ത്യ യുടെ ഇത്തരം കണ്ടെത്തലുകൾ ഏവരും ഓർക്കുന്നത് നന്നായിരിക്കും. സംസ്ഥാന ഭക്ഷ്യ സുരക്ഷ വിഭാഗം വിപണിയിൽ ഇടപെടുകയും ഇത്തരം രാസ വസ്തുക്കൾനൽകി വിൽക്കുന്ന തണ്ണീർമത്തൻ പിടികൂടി നശിപ്പിക്കേണ്ട നടപടികളിലേക്കും കടക്കേണ്ടതാണ് എന്നുള്ള മുന്നറിയിപ്പ് ഇതിലൂടെ നൽകുക യാണ്.