ഫാർമ്മസൂട്ടിക്കൽ ആൻഡ് സെയിൽസ് മാനേജേ ഴ്സ് വെൽഫയർ അസോസിയേഷൻ പ്രതിഷേധധർണ്ണ 19ന്

തിരുവനന്തപുരം : ഫാർമ സൂട്ടിക്കൽ ആൻഡ് സെയിൽസ് മാനേജേഴ് സ് വെൽഫെയർ അസോസിയേഷൻ 19ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധധർണ്ണ നടത്തും. ഈ മേഖലയിലെ ഓൺലൈൻ വ്യാപാരം സുതാര്യം ആക്കുക, ക്ഷേമനിധി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തുന്നത് എന്ന് സംസ്ഥാന സെക്രട്ടറി പി. ദിനേശൻ, പ്രശാന്ത് ആർ നായർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുനിൽ എന്നിവർ നടത്തിയ പത്രസമ്മേ ളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

six + four =