തിരുവനന്തപുരം: വിതുരയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ചായം സ്വദേശികളായ ചന്ദ്രൻ – ഷീലാ ദമ്പതിമാരുടെ മകൻ സജിൻ (17) ആണ് മരിച്ചത്.രാവിലെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു സജിനി കണ്ടെത്തിയത്. പനവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. ആത്മഹത്യക്ക് കാരണം വ്യക്തമല്ല.
സംഭവത്തില്‍ വിതുര പോലീസ് കേസെടുത്തു.