തിരുവനന്തപുരം : കേരളത്തിലെ പ്രഥമ സ്വാശ്രയ കോളേജ് ആയ പി എം എസ് ഡെന്റൽ കോളേജ് ഇരുപതാം വർഷം ആഘോഷിക്കുന്നു.22ന് വ്യാഴാഴ്ച ഉച്ചക്ക് 2.30ക്ക് ധന മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോക്ടർ രാജേഷ് പിള്ള,ഡോക്ടർ സംഗീത് കെ ചെറിയാൻ, ഡോക്ടർ സുദീപ്, രാംകുമാർ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.