കൊച്ചി: കൊച്ചിയിലെ ഒരു മുറുക്കാന്‍ കടയില്‍നിന്നും കഞ്ചാവ് മിഠായി പോലീസ് പിടിച്ചെടുത്തു.സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് കഞ്ചാവ് മിഠായി വിറ്റിരുന്നത്. മൂന്ന് കിലോയോളം വരുന്ന കഞ്ചാവ് മിഠായി പോലീസ് ഇവിടെനിന്നു പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശി വികാസ്, ആസാം സ്വദേശി സദാം എന്നിവരാണ് കടയുടെ മറവില്‍ കഞ്ചാവ് വിറ്റിരുന്നത്. 100 ഗ്രാം മിഠായിയില്‍ 14 ശതമാനം കഞ്ചാവാണ് അടങ്ങിയിട്ടുള്ളത്.