തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ വട്ടവിള തേലീ ഭാഗം മേലാ ങ്കോട് ദേവി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഇന്ന് നടക്കും. രാവിലെ 10.30ന് ആണ് പൊങ്കാല.12-15ന് പൊങ്കാല നിവേദ്യം, ഉച്ചപൂജയും, കുഞ്ഞുങ്ങൾക്ക് ചോറൂണും, വൈകുന്നേരം 3ന് കുംഭ കുടം എഴുന്നള്ളത്ത്, രാത്രി 10ന് പടുക്ക,12ന് വലിയ പൂപ്പട, വെളുപ്പിന് മഞ്ഞ നീരാട്ടും, ഗുരുസിയും. പൊങ്കാല ഉത്സാവത്തോട് അനുബന്ധിച്ചു ഇന്ന് രാവിലെ 8.30ന് നെയ്യാ ണ്ടി മേളവും, നാദസ്വര ക്കച്ചേരിയും, രാവിലെ 9ന് നീലികഥ. വിൽപ്പാട്ട്. പ്രസിദ്ധ വിൽപ്പാട്ട് എസ്. ജയചന്ദ്രൻ സംഘവും അവതരിപ്പിക്കുന്നു. ശിവോദ യം വിൽപ്പാ ട്ട് സംഘ മാണ് ഇത് അവതരിപ്പിക്കുന്നത്.