പ്രശസ്ത കെ – പോപ് താരം ഹേസൂ അന്തരിച്ചു

സിയോള്‍: പ്രശസ്ത കെ – പോപ് താരം ഹേസൂ(29) അന്തരിച്ചു. മേയ് 13-ന് ദക്ഷിണ കൊറിയയിലെ സിയോള്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മരണവിവരം തിങ്കളാഴ്ചയാണ് പോലീസ് പുറത്തുവിട്ടത്.
ഹേസു ജീവനൊടുക്കിയതാണെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചതായി കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + 2 =