ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്തിൽ “പ്രതിധ്വനി” 21 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ

തിരുവനന്തപുരം : ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്തിൽ “പ്രതിധ്വനി” 21 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കും ദളിദ് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം ജില്ലയിൽ നിന്നും പതിനായിരം പേരെ ്് പങ്കടിപ്പിക്കുമെന്ന്ജില്ല ചെയർമാൻ ഡോ: വിനോദ്, ഡോ: ആർ വിജയകുമാർ . K.K രാജൻ, ശ്രീകുമാർ, വെള്ളാർ ശ്രീകുമാർ തുടങ്ങിയ നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 3 =