തിരുവനന്തപുരം :ജൂൺ 21ന് അന്താരാഷ്ട്ര യോഗാദിനം. യോഗയുടെ പ്രാധാന്യം കണക്കിലെടുത്ത് യോഗാദിനത്തിൽ യോഗ പ്രദർശനത്തോടൊപ്പം കലാകായികരൂപങ്ങൾ കൂടി സമഞ്‌ജസിപ്പിച്ച് യോഗതരംഗ്
അരങ്ങേറുന്നു തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനത്തിൽ നടക്കുന്ന യോഗാതരംഗിനുവേണ്ടി സംസ്ഥനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ യോഗാ ആചര്യന്മാർ, കളരിപ്പയറ്റ് ഗുരുക്കന്മാർ, കലാകാരന്മാർ തുടങ്ങിയവർ ഒത്തുചേരും