കേബിൾ ടീവീ ഓപ്പറേറ്റേഴ്സ് അസോസിയഷന്റെ പ്രതിഷേധധർണ്ണ 28ന് പട്ടം വൈദ്യുതി ഭവനിലേക്ക്

തിരുവനന്തപുരം : കേബിൾ ടീവീ ശൃംഗലയോട് കെ എസ്‌ ഈ ബി യുടെ ക്രൂരവും, കിരതവും ആയ നടപടികളിൽ പ്രതിഷേധിച്ചു കേബിൾ ടീവീ ഓപ്പറേ റ്റേ ഴ്‌സ് അസോസിയേഷൻനേതൃ ത്വത്തിൽ 28ന് പട്ടം വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധമാർച്ചും, ധർണ്ണ യും നടത്തും. പി. നന്ദകുമാർ എം എൽ എ ധർണ്ണ ഉദ്ഘാടനം ചെയ്യും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

six − one =