Home
City News
അശ്വതി തിരുനാൾ ഗൗരി ബായി ലക്ഷ്മി തമ്പുരാട്ടിക്ക് പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രം ജനകീയ സമിതി യുടെ ആദരവ്. പ്രസിഡന്റ് കെ. ശശി കുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, കരമന ജയൻ ശ്രീകുമാർ തുടങ്ങിയവർ പൊന്നാട അണിയിച്ചു ആദരിച്ചു.