തമ്പാനൂർ എസ്‌ എസ്‌ കോവിൽ റോഡിലെ ടാറ്റൂ സെന്ററിൽ റെയ്ഡ് -ലക്ഷക്കണക്കിന് രൂപയുടെ എ ഡി എം എ ലഹരി മരുന്ന് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. ടാറ്റൂ സെന്ററിന്റെ മറവിൽ നടന്ന ലഹരി കച്ചവടമാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. തമ്പാനൂർ എസ് എസ് കോവിൽ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റെപ്പ് അപ്പ് ടാറ്റു സ്റ്റുഡിയോയിൽ നിന്നാണ് എം ഡി എം എ പിടികൂടി.സംഭവത്തിൽ രാജാജിനഗർ സ്വദേശി മജീന്ദ്രൻ, പെരിങ്ങമല സ്വദേശി ഷോൺ അജി എന്നിവർ പിടിയിലായി. ടാറ്റു സെന്റർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് എം ഡി എം എ പിടികൂടിയതെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു പറഞ്ഞു…

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 2 =