പ്രേം നസീർ സുഹൃത് സമിതി രാജസ്ഥാൻ ബിക്കാ നീർ ചാപ്റ്റർ രൂപീകരണത്തിന്റെ ലോഗോ പ്രകാശനം ബിക്കാ നീർ രാജ് പാലസിൽ സൗദി അറേബ്യ പ്രവാസി ലീഗൽ എയ്ഡ് സെൽ ഫൗണ്ടർ ചെയർമാൻ ലത്തീഫ് തെച്ചി നിർവ്വഹിക്കുന്നു. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, മുണ്ടക്കയം അൽ നിഷാദ് യു.എ.ഇ, ദുബായ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് അജിത അനീഷ്, ഡോക്ടർമാരായ സുനിൽ ,അനിൽ, ചലച്ചിത്ര പ്രവർത്തകൻ ശ്രീ കൂട്ടൻ, റാം ശർമ്മ (ഭൂട്ടാൻ) എന്നിവർ സമീപം.