ഭാരത് സേവക് സമാ ജിന്റെ വിമെൻസ് കോ ഓർഡിനേറ്റർ ആയിരുന്ന ഷീല ടീച്ചറിന്റെ സ്മരണാ ർത്ഥം രൂപീകരിച്ച ജനുവരി 17ജോബ് ഡേ ഫൗണ്ടേഷൻ ഇൻ മെമ്മറി ഓഫ് ഷീല ടീച്ചർ 2022ലെ ജോബ് ഡേ ഫൌണ്ടേഷൻഅവാർഡ് രമണി പി നായർ അർഹയായി.25000രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.17ന് രാവിലെ കവടിയാർ സദ് ഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി എം എം ഹസ്സൻ അവാർഡ് കൈമാറും.