(അജിത് കുമാർ. ഡി )
തിരുവനന്തപുരം : കോടിക്കണക്കിനു രൂപയുടെ അതി നൂതന സംവിധാനങ്ങൾ ഉള്ള മെഷീനുകൾ സ്റ്റാപിച്ചു തിരുവനന്തപുരം റീജിനൽ ക്യാൻസർ സെന്റർ “മുഖം മിനുക്കുന്നു.”.24കോടി രൂപ യിലധികം വില വരുന്ന ത്രീ ടെസ്റ്റിലഎംആർ ഐ മെഷിൻ,20കോടിയിലധികം വരുന്ന റേ ഡിയെഷൻ മെഷിനുകളും അനുബന്ധ ഉപകരണങ്ങളും, സ് ത ന അർബു ദം കണ്ടുപിടിക്കാൻ കോടിക്കണക്കിനു രൂപ വില വരുന്ന മാമോഗ്രാം മെഷിൻ, മറ്റു നൂതന ഉപകരണങ്ങൾ എന്നിവയുടെ സ്ഥാപന നിർമാണ പ്രവർത്തന ങ്ങൾ ആർ സി സി യിൽ പുരോഗമിച്ചു വരുകയാണ്.