തിരുവനന്തപുരം :-ഭാരത സർക്കാറിന്റെ പത്മ ഭൂഷൻ പുരസ്‌കാരം നേടിയ ഓ. രാജഗോപാലിനെയും, പത്മ ശ്രീ പുരസ്‌കാരം നേടിയ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെയും ഫെബ്രുവരി 1ന് വൈകുന്നേരം 3.50ന് വട്ടിയൂർക്കാവ് ശ്രീകണ്ഠശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു ധർമ പരിഷത്തും ക്ഷേത്ര ഭാര വാഹികളും ഹൈന്ദവ ആദ്ധ്യമികസംഘടനകളും ചേർന്ന് ആദരിക്കുന്നു.