ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി സാംസ്ക്കാരിക വിദ്യാഭ്യാസ വികസന കേന്ദ്രം ,
തിരുവനന്തപുരത്തിൻ്റെ ആഭിമുഖ്യത്തിൽ കർക്കിടക മാസം ഒന്നു മുതൽ വിവിധ ഭവനങ്ങളിൽ വച്ച് രാമായണ പാരായണം നടത്തുന്നതിൻ്റെ ഉദ്ഘാടന കർമ്മം കർക്കിടകം ഒന്നിന് പുന്നപുരം ഭവതി ക്ഷേത്രത്തിൽ വച്ച് പ്രസി: എം-ദിവാകരൻ നായരുടെ അദ്യക്ഷതയിൽ മുഖ്യ രക്ഷതികാരി ഡോ: N.വാസുദേവൻ നായർ നിർവഹിച്ചു ,തദവസരത്തിൽ സനാതന വേദ പാഠശാല ചെയർമാൻ ശ്രീ.പ്രവീൺ ശർമ്മ പ്രഭാഷണം നടത്തുകയുണ്ടായി, തുടർന്നുള്ള രാമായണ പാരായണം ആഗസ്റ്റ് 16ന് ശ്രീരാമ പട്ടാഭിഷേക പാരായണം, അയോദ്ധ്യാ പ്രവേശനം ,രാജ്യാഭിഷേകം ,വാനരാദികൾക്ക് അനുഗ്രഹം ,ശ്രീരാമൻ്റെ രാജ്യഭാര ഫലം ,രാമായണത്തിൻ്റെ ഫലശ്രുതി അവസാനം കൂടി സമാപിക്കുന്നതാണ്